കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ  അന്തരിച്ചു

8 months ago

  ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ  സണ്ണിവെയ്‌ലിൽ അന്തരിച്ചു. ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.…

ബേബി ഗേളിൽ നിവിൻ പോളിനായകൻ; വിഷുനാളിൽ അഭിനയിച്ചു തുടങ്ങി

8 months ago

മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തി. ഏപ്രിൽ രണ്ടിന്…

അയർലണ്ടിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ നിർത്തലാക്കും

8 months ago

സർക്കാർ അംഗീകരിച്ച പുതിയ നിയമനിർമ്മാണം അനുസരിച്ച് ഭാവിയിൽ കാറുകളിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ പ്രദർശിപ്പിക്കേണ്ടതില്ല.1921-ൽ മോട്ടോർ ടാക്സ് നിലവിൽ വന്നതു മുതൽ തന്നെ പേപ്പർ ഡിസ്ക് ഐറിഷ്…

മഴ ശക്തമാകും; ഡബ്ലിൻ ഉൾപ്പെടെ അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

8 months ago

അയർലണ്ടിന്റെ കിഴക്കൻ തീരത്ത് സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൗത്ത്, മീത്ത്, ഡബ്ലിൻ, വിക്ലോ, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 9 മണി മുതൽ…

‘PROSI Exotic Festival’ ജൂൺ 13, 14 തീയതികളിൽ

8 months ago

കലയുടെയും സംസ്കാരത്തിന്റെയും രുചി വൈവിദ്ധ്യങ്ങളുടെയും ഒത്തുചേരലിന് വേദി ഒരുങ്ങുന്നു. ഓസ്ട്രിയയിലെ ആദ്യ ഏക്സോട്ടിക് ഫെസ്റ്റിവൽ 'PROSI Exotic Festival' വിയന്നയിൽ നടക്കും. PROXI EXOTIC WORLD സംഘടിപ്പിക്കുന്ന…

സാമ്പത്തികം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതായി റിപ്പോർട്ട്

8 months ago

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിൽ സാമ്പത്തിക പ്രകടനത്തിലും ക്ഷേമ സൂചകങ്ങളിലുമുള്ള വിടവ് വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. തൊഴിൽ വിപണിയിലെ പ്രവണതകൾ, ജീവിത നിലവാരം, സാമ്പത്തിക ഘടനകൾ, വിദ്യാഭ്യാസം, ആരോഗ്യം,…

“തുടരും” ഒരു ഫാമിലി ഡ്രാമയാണ്.. ഫീൽ ഗുഡ് സിനിമയല്ല – തരുൺ മൂർത്തി

8 months ago

തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ.…

യുഎസ്-മെക്സിക്കോ അതിർത്തി നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് അധികാരം നൽകി ട്രംപ്

8 months ago

വാഷിംഗ്‌ടൺ ഡി സി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അധികാരം നൽകി.രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത് .തെക്കൻ…

പാട്ടിന്റെ പുതുമഴയുമായി വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ

8 months ago

കസവിന്റെ തട്ടമിട്ട മൊഞ്ചുള്ള ജനങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ ഗായകൻ വിനീത് ശ്രീനിവാസൻ ഡബ്ലിൻ സംഗീതപ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. 'VINEETH SREENIVASAN- LIVE IN CONCERT'…

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025; അഭിമാന നേട്ടം സ്വന്തമാക്കി മലയാളി സഹോദരങ്ങൾ

8 months ago

ഐറിഷ് ചെസ്സ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025ൽ ചരി ത്ര വിജയം സ്വന്തമാക്കി സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. അണ്ടർ…