പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

4 years ago

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് മുൻ എം.എൽ.എ. പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. പി.സി. ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ…

ദീപു അന്തിക്കാടിൻ്റെ സെറ്റിൽ ഇഫ്താർ വിരുന്ന്

4 years ago

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവിൽ എസ്റ്റേറ്റിൽ നടന്നുവരികയാണ്. ഏപ്രിൽ ഇരുപത്തിയൊമ്പത് വെള്ളിയാഴ്‌ച്ച പരിശുദ്ധ റംസാൻ നോയമ്പിൻ്റെ അവസാനത്തെ വെള്ളിയാഴ്ച്ച,…

ആദ്യമായി വീട് വാങ്ങുന്നവർക്ക് ചോയ്‌സ് വളരെ കുറവ്

4 years ago

അയർലണ്ട്: ഭവനനിർമ്മാണത്തിലെ ഒരു മുതിർന്ന അധ്യാപകൻ Dr Lorcan Sirrൻറെ അഭിപ്രായത്തിൽ നാല് പുതിയ വീടുകളിൽ ഒന്ന് സ്റ്റേറ്റ് വാങ്ങുന്നതിനാൽ ആദ്യമായി വാങ്ങുന്നവർക്ക് ചോയ്‌സ് കുറവാണ്. ഭവന…

വിജയ് ബാബുവിനെതിരെ വീണ്ടും ആരോപണം

4 years ago

കൊച്ചി: വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത്…

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ ജിഗ്നേഷ് മേവാനിക്കു ജാമ്യം

4 years ago

ഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ…

ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്‌ച തിരുനാൾ ആഘോഷിച്ചു.

4 years ago

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റേയും  പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും…

തിരുവനന്തപുരം എല്‍.എം.എസ് പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം

4 years ago

തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ്…

വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്

4 years ago

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം.…

താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം

4 years ago

യുണിവേഴ്സൽ സിനിമാ സിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ , എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന…

ബാൽക്കണിയിൽ വസ്ത്രങ്ങൾ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി

4 years ago

അബുദാബി: ജനലുകളിലും ബാൽക്കണികളിലും വസ്ത്രങ്ങൾ പുറത്തുകാണുന്ന വിധത്തിൽ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്ന യാതൊരുവിധ നടപടികളും അനുവദിക്കില്ല. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും…