കെ എം മാണി സ്മൃതി സംഗമം ആസ്ട്രേലിയായിൽ നടത്തി

4 years ago

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : തോൽക്കാത്ത നിയമസഭ സാമാജികനും ജന മനസ്സുകളിൽ ഇടം നേടുകയും ചെയ്ത കെ എം മാണി എന്ന അനശ്വര നേതാവിന്റെ മൂന്നാം…

ഇനി അയർലണ്ടിലേക്ക് മാതാപിതാക്കളെ കൊണ്ട് വരാം, ഒപ്പം താമസിപ്പിക്കാം; പുതിയ പ്രഖ്യാപനവുമായി അയർലണ്ട് സർക്കാർ

4 years ago

അയർലണ്ട്: മാതാപിതാക്കളെ നാട്ടിൽ തനിച്ചാക്കി അയർലണ്ടിൽ കഴിയുന്നവർക്ക് സന്തോഷവാർത്തയുമായി അയർലണ്ട് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇനി മുതൽ അയർലണ്ടിൽ multi entry short term വിസയ്ക്ക് അപേക്ഷിച്ചാൽ…

വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

4 years ago

കൊച്ചി: വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്. മൂന്നരമണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നുവെന്നാണ് സൂചനകള്‍. കഴിഞ്ഞദിവസം…

65 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം കോവിഡ്-19 ബൂസ്റ്റർ ലഭിക്കുന്നു

4 years ago

അയർലണ്ട്: 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രണ്ടാമത്തെ കോവിഡ് -19 ബൂസ്റ്റർ ലഭിക്കുന്നതിന് “ശക്തമായ തെളിവുകൾ” ഉണ്ടെന്ന് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന്റെ നാഷണൽ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എഎപിക്കും ട്വന്റി20ക്കും ഒറ്റ സ്ഥാനാർഥി: സാബു ജേക്കബ്

4 years ago

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യും ആംആദ്മി പാർട്ടിയും ഒരുമിക്കും. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് വെളിപ്പെടുത്തി. തൃക്കാക്കരയിൽ കഴിഞ്ഞ…

പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്; ദേവസ്വങ്ങൾ ഉന്നതതല പൊലീസ് ആലോചന യോഗം ബഹിഷ്ക്കരിച്ചു

4 years ago

തൃശൂർ: പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ് നടത്തിയതിനെത്തുടർന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ പൂരത്തിനു മുന്നോടിയായുള്ള ഉന്നതതല പൊലീസ് ആലോചന യോഗം ബഹിഷ്ക്കരിച്ചു. ദേവസ്വങ്ങൾ അടിയന്തര യോഗം…

കെ–റെയിലാണ് സംവാദം നടത്തുന്നതെങ്കിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അലോക് വർമ

4 years ago

തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് പദ്ധതിയെപ്പറ്റി ആദ്യ പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ. ചീഫ് സെക്രട്ടറിയുടെ നിർദേശം അനുസരിച്ചാണ് സംവാദം എന്നാണ്…

ജിബു ജേക്കബ് – സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ആരംഭിച്ചു

4 years ago

ജിബു ജേക്കബ് -സുരേഷ് ഗോപി ചിത്രമായമേ ഹൂം മൂസ യുടെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്നി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോൺഫിഡൻ്റ് ഗ്രൂപ്പ്& തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.റോയ്…

ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകും: ബോറിസ് ജോൺസൺ

4 years ago

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകുമെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി…

നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി; തലാലിന്റെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍

4 years ago

സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച തുടങ്ങി. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട…