ഊർജ വാറ്റ് വെട്ടിക്കുറക്കുന്നത് ഹീറ്റിംഗ് ഓയിലിനും സോളിഡ് ഇന്ധനങ്ങൾക്കും ബാധകമല്ല

4 years ago

അയർലണ്ട്: ഊർജ ഉൽപന്നങ്ങളുടെ വാറ്റ് താൽക്കാലികമായി കുറയ്ക്കുന്നതിൽ ഹോം ഹീറ്റിംഗ് ഓയിലോ സോളിഡ് ഇന്ധനങ്ങളോ ഉൾപ്പെടില്ല. ഊർജത്തിന്റെ വാറ്റ് നിരക്ക് 13.5% ൽ നിന്ന് 9% ആയി…

വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി

4 years ago

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി. അദൈലിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ്…

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല; തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു

4 years ago

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ…

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ ഇല്ല

4 years ago

തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി…

കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; 35 മണിക്കൂർ പിന്നിട്ടിട്ടും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായില്ല

4 years ago

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന…

യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണം

4 years ago

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍…

മെയ്ഡ് ഇൻ ട്രിവാൻഡ്രം പ്രദർശനത്തിന്

4 years ago

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം. ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി…

മെയ്ഡ് ഇൻട്രിവാൻഡ്രം പ്രദർശനത്തിന്

4 years ago

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം:ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന…

നിരവധി കുടിയേറ്റക്കാർ ഭവനരഹിതരാകാനുള്ള സാധ്യത കൂടുതലാണ്

4 years ago

അയർലണ്ട്: ഇന്റഗ്രേഷൻ പോളിസിയുടെ ഒരു പ്രധാന ഭാഗമായി പാർപ്പിടം പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്റഗ്രേഷൻ മന്ത്രി Roderic O'Gorman പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു

4 years ago

തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയര്‍ സര്‍വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. തിരുവല്ല…