ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി

4 years ago

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്…

പത്താം വളവ് പ്രദർശനത്തിന്

4 years ago

ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രംയു.ജി.എം.…

ദുബായിൽ കൂടുതലിടങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് അനുമതി; ലൈസൻസ് നിർബന്ധമാക്കും

4 years ago

ദുബായ്: എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി. ഏപ്രിൽ 13…

മാഹി പ്രദർശനത്തിന്

4 years ago

കേന്ദ്ര ഭരണ പ്രദേശമായ മാഹി (മയ്യഴി) യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ…

തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

4 years ago

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ…

മാൻഹോളിൽ പൊട്ടിത്തെറി; ജനങ്ങൾ പരിഭ്രാന്തരായി ഭയന്നോടി (വീഡിയോ)

4 years ago

ന്യൂയോർക്ക്: യുഎസിലെ ടൈംസ് സ്ക്വയറിൽ മാൻഹോളിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്ഫോടനത്തിനു പിന്നാലെ എന്താണ് സംഭവം എന്നറിയാതെ…

വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നവർക്ക് ഇനി പരിതോഷികം ലഭിക്കും

4 years ago

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്കു 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ…

കാൽപന്തുകളിയുടെ ആരവം; സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു

4 years ago

നീണ്ട കോവിഡ് കാല ഇടവേളക്ക് ശേഷം ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ മൈൻഡ് അയർലണ്ട് സെവൻസ് ഫുട്ബോൾ മത്സരങ്ങൾ മെയ് മാസം 2 നു സംഘടിപ്പിക്കുക്കുന്നു.  …

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് പൂർത്തിയായി

4 years ago

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ..ഇങ്ങള് കാത്തോളിന്ന് ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ആക്ഷേപഹാസ്യ കുടുംബചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ടൈനിഹാൻഡ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

പുതിയ കോവിഡ് ഉപദേശക സമിതിയിലെ ബഹിഷ്കരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചെന്ന് INMO

4 years ago

അയർലണ്ട്: പുതിയ കോവിഡ് -19 ഉപദേശക സമിതിയിൽ ഒരു നഴ്സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറി പ്രതിനിധിയെ ഉൾപ്പെടുത്താത്തത് സർക്കാരിന്റെ പിഴവാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ പറഞ്ഞു.…