ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: കെ.മുരളീധരന്‍ എംപി

5 years ago

വടകര: ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി. ലോകായുക്തയെ പിണറായി പറയുന്നതുപോലെ റിപ്പോര്‍ട്ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമമെന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഇത്രയും നീചമായ പ്രവര്‍ത്തനം…

ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

5 years ago

മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. പൂള്‍ എ യിലെ അവസാന മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ്…

നൊണ ആരംഭിച്ചു

5 years ago

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നൊണ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. വയനാട്ടിലെ നിരവധി ലൊക്കേഷനുകളിലൂടെ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം പ്രശസ്ത നാടക…

കഥാമോഷണം വീണ്ടും; രണ്ട് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതിനെതിരേ ഡോ. ബിനി രാജ്

5 years ago

വർഷങ്ങളായി താനെഴുതിയ കഥ മോഷ്ടിച്ച് സിനിമയാക്കിയതിനെതിരേ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തണ്ണിത്തോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറായ ബിനി രാജ്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ബിനി രാജ് തികഞ്ഞ കലാപ്രവർത്തകനുമാണ്.…

ദക്ഷിണചൈനാ കടലില്‍ യുഎസ് യുദ്ധവിമാനത്തിന് ലാന്‍ഡിങ്ങിനിടെ അപകടം: പൈലറ്റ് ഉള്‍പ്പെടെ 7 സൈനികർക്ക് പരുക്ക്

5 years ago

വാഷിങ്ടന്‍ ∙ ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ യുദ്ധവിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്കു പരുക്കേറ്റു.…

മോർട്ട്ഗേജ് – വാടക പരിധികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു

5 years ago

വീട് നഷ്‌ടപ്പെടാൻ സാധ്യതയുള്ള ആളുകൾക്ക് മോർട്ട്ഗേജ് - വാടക പദ്ധതിയുടെ പരിധിയിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചു. ഡബ്ലിൻ, കോർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ 450,00 യൂറോ വരെ വിലയുള്ള…

പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി ഈ കവിത സമർപ്പിക്കുന്നു

5 years ago

പ്രശസ്ത  കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി  ഈ കവിത  സമർപ്പിക്കുന്നു. മനോഹരമായി റിക്കോർഡിങ്ങും എഡിറ്റിംഗും ചെയ്ത  ജിമ്മി പുത്തൻപറമ്പിലിനൊപ്പം , ഗാന ചിത്രീകരണം…

സോളാര്‍ മാനനഷ്ടക്കേസ്; ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി, വിഎസ് അച്യുതാന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണം

5 years ago

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ വിഎസ് അച്യുതാന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം…

2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഷഹീന്‍ ഷാ അഫ്രീദിക്ക്

5 years ago

ദുബായ്: 2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക്. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍…

കർണാടകയിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷം

5 years ago

ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള…