അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

5 years ago

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ 4 ദിവസം പ്രായമായ മകനാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍…

പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ആറു പേർ അറസ്റ്റിൽ

5 years ago

കോട്ടയം: പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ആറു പേർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടിയാണ് പിടിയിലാവാനുള്ളത്. അതേസമയം വിദേശത്തേക്ക് കടന്ന കൊല്ലം…

കേരളത്തിൽ ഇന്ന് 5944 പേര്‍ക്ക് കോവിഡ്; 2463 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ 5944 പേര്‍ക്ക് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

കോവിഡ്-19 സമ്മർദ്ദം കണക്കിലെടുത്ത് ഉപഭോക്താക്കൾ മരുന്നുകൾ മുൻകൂട്ടി ഓർഡർ ചെയ്യാൻ ഫാർമസികൾ ആവശ്യപ്പെട്ടു

5 years ago

കൊവിഡ് മൂലമുണ്ടായ ജീവനക്കാരുടെ കടുത്ത ക്ഷാമം നിമിത്തം മരുന്ന് മുൻകൂട്ടി ഓർഡർ ചെയ്യാൻ ഫാർമസികൾ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ക്ലോസ് കോൺടാക്റ്റ് നിയമങ്ങളും ഉയർന്ന കോവിഡ് -19 കേസുകളും…

അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി വോട്ടിങ്; മാര്‍ച്ച് 10ന് വോട്ടെണ്ണല്‍

5 years ago

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തിനാണ്…

ഓസ്‌ട്രേലിയയിൽ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു” റിലീസ്ചെയ്തു.

5 years ago

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : ഓസ്‌ട്രേലിയയിലെ ലോജിൿബീട്സ് പ്രൊഡക്ഷൻ തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ഷൻ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു “ 2022  ജനുവരിഒന്നിന് suzanne asha official എന്ന YouTube ചാനലിൽ റിലീസ് ചെയ്തു. അർത്ഥസമ്പുഷ്ട്ടവുംഅനുഗ്രഹീതവുമായ സിബി ഫിലിപ്പിന്റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത്മനോഹര ശബ്ദത്തിനുടമയായ സൂസൻ  ആശാ ആണ്. ഓസ്‌ട്രേലിയയുടെ വളരെ മനോഗരമായ ഔട്ബാക്ക് ഗ്രാമപ്രദേശങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ ഗാനത്തിന്റെ ദൃശ്യആവിഷ്ക്കാരം കണ്ണുകൾക്കും മനസിനും ഒരുപോലെ  സന്തോഷം നൽകുന്നതാണ്. https://youtu.be/lfLAZoqUVhU

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നു; ഒമിക്രോൺ വ്യാപനം ആശുപത്രി ജീവനക്കാരുടെ എണ്ണത്തെ ഗുരുതരമായി ബാധിച്ചെന്ന് എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ്

5 years ago

അയർലണ്ട്: ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും അവരുടെ ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിനായി ഇന്ന് മുതൽ അപ്പോയിന്റ്‌മെന്ന്റുകളുണ്ട്.…

‘ബുള്ളറ്റ് ഡയറീസ്’ ജനുവരി പതിനഞ്ചിന്ആരംഭിക്കുന്നു

5 years ago

ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന'ബുള്ളറ്റ് ഡയറീസ്‌എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു.സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി…

ഒമിക്രോണ്‍; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

5 years ago

വാഷിങ്ടണ്‍: ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഇന്നലെ മാത്രം ഒരുലക്ഷം പേരെ അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറര ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ…

മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം തുടരുന്നു

5 years ago

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം തുടരുന്നു. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് അദ്ദേഹത്തിന് പിന്തുണയുമായി…