തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത…
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിറ്റോറിയ ഐലൻഡ് യും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി കാനഡയിലെ ഏറ്റവും നല്ല സ്ഥലം ആണ് വിറ്റോറിയും വാൻകൂവറും. മൂന്നാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു ഇപ്പോൾ…
നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ സീറോ മലബാർ വിശുദ്ധ കുർബാന ആരംഭിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഡിസംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.…
വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ 2020 -ലെ Social Responsibility Award -നായി ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തു. …
ദി ഐറിഷ് ടൈംസ് സമാഹരിച്ച ഡാറ്റ പ്രകാരം ഫീസ് ഈടാക്കുന്ന സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉയർന്ന പോയിന്റ് കോളേജ് കോഴ്സുകളിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, പിന്നാക്ക…
അയർലൻണ്ട്: കോവിഡ് 19ൻറെ ലക്ഷണങ്ങൾ അറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹെൽത്ത് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. പനിയോ വരണ്ട ചുമയോ പനി പോലുള്ള ലക്ഷണങ്ങളോ അനുഭവപ്പെടാൻ…
അയർലണ്ടിലെ കാലാവസ്ഥ തണുത്ത താപനിലയിലേക്ക് മടങ്ങാൻ സജ്ജമായി. മഞ്ഞുവീഴ്ചയ്ക്ക് വേണ്ടിയുള്ള yellow warning രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ വെള്ളിയാഴ്ച രാവിലെ…
കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നീതു എന്ന യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകൻ ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കാനായിരുന്നു. എസ്പി ഡി. ശിൽപ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം…
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2022 ഫെബ്രുവരി 16.17,18 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. …