അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി; നിശാക്ലബ്ബുകളും ലേറ്റ് ബാറുകളും സർക്കാർ വീണ്ടും അടച്ചുപൂട്ടുന്നു

5 years ago

ക്രിസ്മസ് സീസണിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് Taoiseach Micheál Martin രാജ്യത്തെ അഭിസംബോധന ചെയ്തു. ഇപ്പോൾ കോവിഡിന്റെ നാലാമത്തെ തരംഗമാണെന്നും താൻ അംഗീകരിച്ച കാര്യങ്ങളിലൂടെ കടന്നുപോകാൻ…

ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്ര” ആരംഭിക്കുന്നു

5 years ago

മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ് ,രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്നആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്,അസ്ത്ര".പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ്…

കഞ്ചാവ് ലഹരിയിൽ മകളെ കയറിപ്പിടിക്കാൻ ശ്രമിച്ച മകനെ കൊന്നു; ഒരുവർഷത്തിന് ശേഷം അമ്മ അറസ്റ്റിൽ

5 years ago

തിരുവനന്തപുരം: കഞ്ചാവ് ലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ…

സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4463 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

കേരളത്തിലേയ്‌ക്കെത്തുന്ന യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: ആരോഗ്യ മന്ത്രി

5 years ago

തിരുവനന്തപുരം: പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തേ രോഗബാധിതരെ…

അയര്‍ലണ്ടിലുള്ള ഇന്ത്യാക്കാരടക്കം ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നൽകുന്നതിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു

5 years ago

അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി അനധികൃത കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും റഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. യോഗ്യരായവര്‍ക്ക് രാജ്യത്ത് താമസം തുടരാനും റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനും വഴിയൊരുക്കുന്നതാണ്…

പീഡനക്കേസുകളിലെ ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം; രൂക്ഷ വിമർശനവുമായി മയൂഖ ജോണി

5 years ago

കൊച്ചി: പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മയൂഖ ജോണി. ആളൂര്‍ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുന്‍കൈയെടുത്ത…

പകലും പാതിരാവും

5 years ago

ഗോകുലം മൂവീസിൻ്റെ ചിത്രംഅജയ് വാസുദേവ്. സംവിധായകൻകുഞ്ചാക്കോ ബോബനും രജീഷാ വിജയനും കേന്ദ്ര കഥാപാത്രങ്ങളിൽ നായകസങ്കൽപ്പങ്ങൾക്ക്പുതിയ മാനം നൽകിക്കൊണ്ട് കഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു…

സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 4128 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ

5 years ago

ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം…