ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തത്.
പ്രതിദിനം ശരാശരി 585 കുട്ടികൾ കോവിഡ് പോസിറ്റീവാകുന്നുണ്ടെന്നാണു റിപ്പോർട്ട്. കുട്ടികളിലെ കോവിഡ് വ്യാപനം കഴിഞ്ഞ മേയ് മാസത്തിനു ശേഷം ആദ്യമായാണു സംസ്ഥാനത്തു 10,000 കടക്കുന്നത്. എന്നാൽ കുട്ടികളിൽ രോഗത്തിന്റെ തീവ്രതയും ലക്ഷണങ്ങളും കുറവാണെന്നാണു ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…