പ്രളയം തടയുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോർട്ട്; ഫ്ലഡ് ഹസാഡ് മാപ്പ് ഇപ്പോഴും ലഭ്യമല്ല

5 years ago

തിരുവനന്തപുരം: കേരളത്തിൽ 2018 ലുണ്ടായ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളെക്കുറിച്ചു സൂക്ഷ്മ…

നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി

5 years ago

മുംബൈ: 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എംപി വരുണ്‍ ഗാന്ധി.…

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7638 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും…

അപ്പാർത്തീഡ് യുഗത്തിലെ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക്ക് അന്തരിച്ചു; നെൽസൻ മണ്ടേലയ്‌ക്കൊപ്പം നൊബേൽ പങ്കിട്ട നേതാവ്

5 years ago

കേ‌പ്‌ടൗൺ: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ…

കുട്ടികളുടെ കൂട്ടമരണം: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

5 years ago

ലക്നൗ: ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017ൽ 60 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച വിവാദ സംഭവവുമായി ബന്ധപ്പെട്ട് ശിശുരോഗ വിദഗ്ധൻ ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ്…

ലാൽ ജോസിൻ്റെ ‘മ്യാവു’ പൂർത്തിയായി

5 years ago

ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും വീണ്ടും കൈകോർക്കുകയാണ്.ചിത്രം.മ്യാവു.പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്…

ആറു വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല, ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 13 തവണ നികുതി കൂട്ടി: ധനമന്ത്രി

5 years ago

തിരുവനന്തപുരം: ആറു വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരുതവണ കുറച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്ധനവില കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ കെ.ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടിസിനു…

കോട്ടമൺപാറ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ

5 years ago

പത്തനംതിട്ട: കോട്ടമൺപാറയിൽ വനത്തിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ. ഇതിനെത്തുടർന്ന് കോട്ടമൺപാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും ഒഴുകിപ്പോയി. കഴിഞ്ഞ മാസം രണ്ടു തവണ ഇവിടെ ഉരുൾപൊട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു…

ദത്തുവിവാദം; കുഞ്ഞ് എവിടെയാണെന്ന് അറിയിക്കാതെ ശിശുക്ഷേമസമിതി, അനുപമ വീണ്ടും സമരത്തിനൊരുങ്ങുന്നു

5 years ago

തിരുവനന്തപുരം: ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ്.ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിശുക്ഷേമസമിതിക്കു…

സംസ്ഥാനത്ത് ഇന്ന് 7,540 പേര്‍ക്ക് കോവിഡ്; 7841 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: കേരളത്തില്‍ 7540 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7077 പേര്‍ക്ക്…