തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 19 പേര്ക്കും ആലപ്പുഴ, തൃശൂര് ജില്ലകളിലെ 3 പേര്ക്ക് വീതവുമാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. അതില് 23 പേരും ലോ റിസ്ക് രാജ്യങ്ങളില്നിന്നും വന്നതാണ്. രണ്ട് പേര്ക്ക് സമ്പര്ക്കത്തിലൂടെ ബാധിച്ചു.
മലപ്പുറം ജില്ലയിലുള്ള 42 വയസ്സുകാരിക്കും തൃശൂര് ജില്ലയിലുള്ള 10 വയസ്സുകാരിക്കുമാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര് യുഎഇയില്നിന്നും 4 പേര് ഖത്തറില്നിന്നും, ആലപ്പുഴയില് 2 പേര് യുഎഇയില് നിന്നും ഒരാള് സൗദി അറേബ്യയില്നിന്നും, തൃശൂരില് ഒരാള് ഖത്തറില്നിന്നും ഒരാള് യുഎസ്എയില്നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 305 പേര്ക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്നിന്നും 209 പേരും ഹൈ റിസ്ക് രാജ്യങ്ങളില്നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേര്ക്കാണ് ആകെ സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…