കോൺഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

5 years ago

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്നു രാവിലെ 11ന് തുടങ്ങി. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സമരം ഉദ്ഘാടനം…

നടന്‍ ആലപ്പി ലത്തീഫ് അന്തരിച്ചു

5 years ago

ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ്(ആലപ്പി ലത്തീഫ്- 85) അന്തരിച്ചു. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു,…

കൊത്ത് സിബി മലയിൽ ചിത്രം പുരോഗമിക്കുന്നു

5 years ago

മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത് ' - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലായി…

ജോജു ജോർജിന്റെ കാർ തകർത്ത കേസ്: പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും

5 years ago

കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും. കൊച്ചി മുൻമേയർ ടോണി…

ഹരീഷ് കണാരൻ നായകനിരയിലേക്ക് -പുതിയ ചിത്രം: ആരംഭിച്ചു

5 years ago

ശുദ്ധമായ നർമ്മഭാവങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന നടനാണ് ഹരീഷ് കണാരൻ: ഹരീഷ് നായകനിരയിലേക്കെത്തുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലളിതമായ ചടങ്ങിൽഇക്കഴിഞ്ഞ നവംബർ ആറ് ശനിയാഴ്ച്ച വെള്ളൂർ…

ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി

5 years ago

പ്രശസ്ത നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ പുത്രനും ഛായാഗ്രാഹകനുമായഅജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി.ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ്, അടിക പ്യാരേ കൂട്ട മണി, ചിത്രീകരണം…

സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6934 പേര്‍ രോഗമുക്തി നേടി

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.…

ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ നടപടി; നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി

5 years ago

കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ നടപടി. ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.niversity…

ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിരക്കിൽ പെട്ട് എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

5 years ago

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 17 പേരെയാണ് അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം…

വൈദ്യുത ലൈനുമായി കൂട്ടിയിടിച്ച വിമാനം തകർന്നുവീണു; ബ്രസീലിയൻ ഗായിക മരിലിയ മെന്തോൻസ മരിച്ചു

5 years ago

റിയോ ഡി ജനീറോ: ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെന്തോൻസ (26) വിമാനാപകടത്തിൽ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചതായി…