തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ…
തിരുവനന്തപുരം: എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള…
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി ജാമ്യ ഉത്തരവും…
തിരുവനന്തപുരം: സംസ്ഥാനത്ത് 6580 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 62,219 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
ന്യൂഡൽഹി: കോടതിക്കു പുറത്തെ ഒത്തുതീർപ്പുകള്‍ സുഗമമാക്കാൻ കേന്ദ്രസർക്കാർ നീക്കം. മധ്യസ്ഥതാ ബില്ലിന്റെ കരട് നിയമമന്ത്രാലയം പുറത്തിറക്കി. ഒത്തുതീർപ്പ് വ്യവസ്ഥകൾക്കു നിയമപരിരക്ഷ ലഭിക്കും. ഒത്തുതീർപ്പു കരാറുകൾ 90 ദിവസത്തിനകം…
കോട്ടയം: എംജി സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന ഗവേഷകയുടെ പരാതിയിൽ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം കലക്ടര്‍ പി.കെ.ജയശ്രീ. ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാതിക്കാരിക്ക് എത്താന്‍ കഴിഞ്ഞില്ല. സമരപ്പന്തലിലെത്തി ചര്‍ച്ച…
കൊച്ചി: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ…
ടൊവിനോ നായകൻ, കീർത്തി സുരേഷ് - മലയാളത്തിൽ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി.രാഘവ്സംവിധാന രംഗത്തേക്കെത്തുന്ന 'വാശി' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്താരംഭിക്കുന്നു.…
കൊല്ലം: ഉരുൾപൊട്ടൽ മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ഭൂജലം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്ര പഠനം നടത്തുമെന്നും പഠനത്തിന്റേ അടിസ്ഥാനത്തിലുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി കെ.…
പുതുച്ചേരി: പടക്കം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങവേ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി കവിയരശനും…