യു.എ.ഇ.യുടെ പരിഷ്‌കരിച്ച പുതിയ തൊഴില്‍നിയമം; ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതി

5 years ago

ദുബായ്: കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍…

ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

5 years ago

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്തെ യുവതയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ക്രിപ്‌റ്റോ കറന്‍സി…

യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

5 years ago

മെസ്കിറ്റ്: ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഡാലസ് കൗണ്ടി മെസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ…

വിദേശ നഴ്‌സുമാരുടെ NMBI രജിസ്‌ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന കാലതാമസത്തിന് പരിഹാരം കാണുന്നതിനായി Migrant Nurses Ireland നടപടി

5 years ago

https://www.change.org/mni-appeal1 NMBI സിഇഒയും മറ്റ് NMBI ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (Migrant Nurses Ireland) നടപടിക്രമങ്ങൾ തുടങ്ങി. അതിനു മുന്നോടിയായി നഴ്‌സുമാരിൽ…

ഹോട്ടലുടമ ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു; അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് അന്‍സിയുടെ കുടുംബം

5 years ago

കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം…

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

5 years ago

ചെന്നെെ: നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കെ.എസ്…

കണ്ണുകൾ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില മാർഗങ്ങൾ

5 years ago

കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ…

ഹൃദയാരോഗ്യത്തിന് ശീലമാക്കാം കൃത്യമായ വ്യായാമം

5 years ago

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ പലരും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ മറക്കാറുണ്ട്. എന്നാൽ എത്ര തിരക്കിനിടയിലും വ്യായായം ചെയ്യുന്നവരും ഉണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൃത്യമായ വ്യായാമത്തിലൂടെ…

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം

5 years ago

നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം  ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഒക്കെ ഉണ്ടാകുമ്പോഴാകും പലരും ഇതിനെ കുറിച്ച് അറിയുകതന്നെ. സൂചനകളൊന്നും തരാതെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍…

വേദിക് ഐഎഎസ് അക്കാദമി സംഘടിപ്പിക്കുന്ന വെബ്‌നാർ നവംബർ 19 20 തീയതികളിൽ

5 years ago

പി പി ചെറിയാൻ  ഫിലാഡൽഫിയ: വേദിക് ഐ എ എസ്  അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു  നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം)…