പി പി ചെറിയാൻ
ഫിലാഡൽഫിയ: വേദിക് ഐ എ എസ് അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം) വെബ്‌നാർ സംഘടിപ്പിക്കുന്നു ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ- യുഎൻ സിവിൽ സർവീസ് പ്രവേശനം , ഇൻറർനാഷണൽ -നാഷണൽ സ്കോളർഷിപ്പുകൾ, സ്കൂൾ കോളേജ് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം എന്നീ വിഷയങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്.
അക്കാഡമി ഡീനും മുൻ കേരള ഡി ജി പിയുമായ ഡോക്ടർ അലക്സാണ്ടർ ജേക്കബ്, അക്കാദമി ചാൻസലറും മുൻ എംജി കണ്ണൂർ വൈസ് ചാൻസലറുമായ ഡോക്ടർ ബാബു സെബാസ്റ്റ്യൻ അക്കാഡമി ബോർഡ് അംഗവും യുഎസ് പൊളിറ്റിക്കൽ സ്റ്റാറ്ററജിസ്റ്റുമായ സ്റ്റാൻലി ജോർജ് (ഫിലാഡൽഫിയ)എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും വെബ്‌നാർ പരമ്പരയുടെ വിവിധ സെഷനുകളിൽ അക്കാദമി രക്ഷാധികാരിയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ: സി വി ആനന്ദ ബോസ് ,ഡോ:ശശി തരൂർ എം പി ,മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ തുടങ്ങിയവരും വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ബാംഗ്ലൂർ യൂണിവേഴ്സിറ്റി പഠനത്തോടൊപ്പം ഇന്ത്യൻ യുഎൻ സിവിൽ സർവീസ് പരിശീലനം നൽകുന്ന ഏക ഇന്ത്യൻ സ്ഥാപനമാണ് ബാംഗ്ലൂർ ബെൻ വേദിക് ഗുരുകുലം. സെമിനാറിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. വെബ്സൈറ്റ് www.vedhikiasaccademy.orgകൂടുതൽ വിവരങ്ങൾക്കു സ്റ്റാൻലി ജോർജ് ഫിലാഡൽഫിയ ഫോൺ 215 552 6668
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…
ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…