പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി ഡിജിപി; ഇനി പൊതുജനങ്ങളോട് എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെ

5 years ago

തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി. ഇനി എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുമായി…

സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്, 23,535 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53%

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…

കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്; കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി…

വിസ്മയയുടേത് ‘ആത്മഹത്യ’; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

5 years ago

കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ.വി.നായരെ (മാളു–24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല; അവർ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടവരാണെന്ന് താലിബാന്‍ വക്താവ്

5 years ago

പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് താലിബാൻ വക്താവ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഭീകര സംഘടന ഇപ്പോൾ പറഞ്ഞത് "സ്ത്രീകൾക്ക് മന്ത്രിമാരാകാൻ കഴിയില്ല,…

മുൻ മന്ത്രി വീട്ടിൽ മരിച്ച നിലയിൽ; കാറും മൊബൈൽ ഫോണും കാണാനില്ല

5 years ago

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

മിഠായിത്തെരുവിന് സമീപം വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായ കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി

5 years ago

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായി. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്.…

ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് 15 വർഷം ജയില്‍ ശിക്ഷ

5 years ago

ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി…

നിരക്ക് കൂട്ടി വിമാന കമ്പനികളുടെ ചൂഷണം; കൊളംബോ വഴി കുവൈത്തിലെത്താൻ ഗള്‍ഫ് മലയാളികളുടെ തിരക്ക്

5 years ago

നെടുമ്പാശ്ശേരി: കേരളത്തില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാല്‍ പ്രവാസികള്‍ പലരും കൊളംബോയിലൂടെയാണ് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കില്‍…

മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു; ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് മൃതദേഹം ഭാഗികമായി കത്തിച്ചു

5 years ago

തിരുവനന്തപുരം: അമ്മയെ മകൾ വെട്ടിക്കൊന്നു. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിരുന്നു. വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും…