പള്ളിപ്പുറത്തു നിന്ന് കാണാതായ യുവതി വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ

5 years ago

പൂച്ചാക്കൽ: പള്ളിപ്പുറത്തു നിന്നു കഴിഞ്ഞദിവസം കാണാതായ യുവതിയെ വേമ്പനാട്ടു കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം വെളീപറമ്പ് സജിയുടെ മകൾ ജിതിനയെ (23) ആണ് ഇന്നലെ വേമ്പനാട്ടു…

ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

5 years ago

അമേരിക്കൻ ഓട്ടോമോട്ടീവ് കമ്പനിയായ ഫോർഡ് മോട്ടോർ കമ്പനി അതിന്റെ അനുബന്ധ കമ്പനിയായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലും സനന്ദിലുമുള്ള രണ്ട് കാർ പ്ലാന്റുകൾ അടച്ചുപൂട്ടാൻ…

പാക്കിസ്ഥാൻ അധ്യാപകർക്ക് ജീൻസും ടീഷർട്ടും ധരിക്കുന്നതിൽ നിന്ന് വിലക്ക്

5 years ago

പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ (FDE) വനിതാ അധ്യാപകർ ജീൻസും ടൈറ്റും ധരിക്കരുതെന്നും പുരുഷ അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നും ആവശ്യപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി. ഇത്…

മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം; 2 മരണം

5 years ago

മണ്ണാർക്കാട് : ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി…

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതിന്റെ പ്രയോജനങ്ങൾ…

5 years ago

ഭക്ഷണം കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഉറക്കം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം…

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി

5 years ago

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. അടുത്ത കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ…

അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിച്ച് താലിബാൻ ഭീകരർ

5 years ago

താലിബാൻ പോരാളികൾ കാബൂളിൽ പുതുതായി പ്രഖ്യാപിച്ച ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിക്കുകയും തല്ലുകയും ചെയ്തതായി റിപ്പോർട്ട്. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത…

“ആപ് കൈസേ ഹോ” ആരംഭിച്ചു

5 years ago

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ..," എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരി…

തളർവാതം ബാധിച്ച രോഗിയെ നൃത്തം ചെയ്യാൻ പരിശ്രമിപിച്ച് നേഴ്സ്; വീഡിയോ വൈറൽ

5 years ago

ആശുപത്രിയിൽ തളർവാതം ബാധിച്ച രോഗിക്കൊപ്പം നേഴ്സ് ബുള്ളറ്റ് ബന്ദി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. തളർവാതം ബാധിച്ച രോഗിയുടെ ചികിത്സയ്ക്കിടെ ഒരു…

ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടത്തി; 10 ഓളം പേർക്ക് പരിക്ക്

5 years ago

അഗര്‍ത്തല: ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റു. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവര്‍ത്തകർ പാര്‍ട്ടി…