ഐഎസ് ബന്ധം; മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

5 years ago

ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ എൻഐഎ ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം…

ബ്രഹ്മപുത്ര നദിയിൽ 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേരെ കാണാതായി

5 years ago

ജോർഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബുധനാഴ്ച 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജോർഹട്ട് ജില്ലയിലെ…

ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറയുന്നു

5 years ago

ഒമാൻ: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ വിദേശികളുടെ കുറവ് ആരംഭിച്ചു. ജോലി നഷ്ടപ്പെട്ടതിനാൽ പലരും നാട്ടിലേക്ക് പോയി. ഒമാനിലെ ജനസംഖ്യയുടെ 37.10 ശതമാനം വിദേശികളാണ്. സെപ്റ്റംബർ…

എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു

5 years ago

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. കാലഹരണപ്പെട്ട കമ്മിറ്റിയാണിതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി…

എ ആർ ബാങ്ക് ക്രമക്കേട്; കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം

5 years ago

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ വിളിച്ച്…

ജയിലിൽ തീപിടുത്തം; 41 പേർ മരിച്ചു

5 years ago

ബുധനാഴ്ച പുലർച്ചെ തിരക്കേറിയ ഇന്തോനേഷ്യൻ തന്‍ജെറാങ് ജയിലിൽ തീ പടർന്ന് 41 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഭൂരിഭാഗം തടവുകാരും ഉറങ്ങുകയായിരുന്നു.…

മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

5 years ago

തൃശൂർ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മദ്യലഹരിയിൽ മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ച സംഭവത്തിൽ അച്ഛന് പിന്നാലെ അമ്മയും മരിച്ചു. മകൻ പ്രദീപ് ആണ് 70 വയസ്സ്…

തെക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ ഭൂചലനം

5 years ago

ചൊവ്വാഴ്ച രാത്രി തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ അകാപുൽകോ ബീച്ച് റിസോർട്ടിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഗുറേറോ സംസ്ഥാനത്തെ അകപുൽകോയിൽ നിന്ന് 11…

മൂന്ന് രാജ്യങ്ങളെ പ്രവേശന നിരോധന പട്ടികയിൽ നിന്ന് നീക്കം ചെയ്ത് സൗദി അറേബ്യ

5 years ago

യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രവേശന നിരോധന പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും സെപ്റ്റംബർ 8 മുതൽ മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പൗരന്മാർക്ക് വീണ്ടും…

നിപ വൈറസ്; കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

5 years ago

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. 36 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. നിലവിൽ 68…