ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ…
ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിന്ധുവിനെ ജീവനോടെ കുഴിച്ചു മൂടി എന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.ആദ്യം സിന്ധുവിനെ ജീവനോടെ കത്തിക്കാനാണ്…
കോയമ്പത്തൂർ: ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിൽ തിങ്കളാഴ്ച പുലർച്ചെ ഓടുന്ന കാറിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. സെക്ഷൻ 174 സിആർപിസി (സംശയാസ്പദമായ മരണം)…
കുവൈറ്റില്‍ സന്ദർശക വിസകള്‍ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം. ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾ [പാലിച്ചായിരിക്കും സന്ദര്‍ശക വിസകള്‍ അനുവദിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷമായി സന്ദർശക വീസകൾക്ക്…
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ ചാടിപ്പോയി. ജോലിക്കായി സെല്ലിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു. 2017 ലാണ്…
കോഴിക്കോട്: പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.…
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി രാജ്യത്ത് ആറുമാസം വരെ താമസിക്കാൻ കഴിയും എന്ന് യുഎഇ. നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു.…
മലയാളികളുടെ അഭിമാനം മെഗാ സ്റ്റാർ മമ്മൂട്ടി 70 ന്റെ നിറവിൽ. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകളുമായി മോഹന്‍ലാലും എത്തി. അദ്ദേഹത്തിന് മികച്ച നടനുള്ള…
പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസി ബിനോയ് ആണ് പിടിയിലായത്. കഴിഞ്ഞ…
വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…