തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ റെഡ് അലര്ട്ട് രണ്ടുദിവസത്തിനുശേഷം മാത്രമെന്നു കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്ജിനീയര് അറിയിച്ചു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനാലാണ് തീരുമാനം.
ഇടുക്കിയില് നിലവിൽ ഓറഞ്ച് അലര്ട്ട് ആണ്. ജലനിരപ്പ് 2396.86 അടിയിലെത്തുന്നു. 2397.86 അടിയായാല് റെഡ് അലര്ട്ട് പ്രഖ്യാപിക്കും. 2398.86 അടിയായാല് ഡാം തുറക്കണം. ഡാം തുറക്കാനുള്ള ഒരുക്കങ്ങളും പൂര്ത്തിയായിട്ടുണ്ട്. സര്ക്കാരിന്റെയും ഡിസാസ്റ്റര് മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…