നവാഗതനായ എ.ബി.ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാമനൻ’നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ഏ.ബി.ബിനിൽ .ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിൻ്റേയും കുട്ടംബത്തിൻ്റേയും അതിജീവനത്തിൻ്റെ കഥഹൊറർ സൈക്കോ ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ -ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് കണാരൻ, സീമാ .ജി.നായർ, സീനു സിദ്ധാർത്ഥ്, എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺെ ബാബു കെ.ബി.യും സമഹ് അലിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രഘു വേണുഗോപാൽ- രാജീവ് വാര്യർ. സംഗീതം – നിധിൻ ജോർജ്.അരുൺ ശിവനാണ് ഛായാഗ്രാഹകൻ -എഡിറ്റിംഗ്.ബാബുരത്നം.കലാസംവിധാനം -നിധിൻ എടപ്പാൾപ്രൊഡക്ഷൻ കൺട്രോളർ.സന്തോഷ് ചെറു പൊയ്കനവംബർ മദ്ധ്യത്തിൽ പീരുമേട്ടിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…