കോക്കേഴ്‌സ് ഫിലിംസ് പുതിയ തലമുറകളിലേക്ക് എത്തപ്പെടുന്ന ആദ്യ ചിത്രമാണ്കുറി,കോക്കേഴ്‌സ് മീഡിയാ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം കെ.ആർ.പ്രവീൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. വിജയദശമി ദിനമായഒക്ടോബർ പതിനഞ്ച് വെള്ളിയാഴ്ച്ച വണ്ടിപ്പെരിയാറ്റിലാണ് ചിത്രീകരണമാരംഭിച്ചത്.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരഭിലഷ്മി, വിഷ്ണു ഗോവിന്ദൻ ,വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണൻ്റെ വരികൾക്ക്വിനു തോമസ് സംഗീതം പകർന്നിരിക്കുന്നു.സന്തോഷ്: സി.പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് റാഷിൻ അഹമ്മദ്. കലാസംവിധാനം.രാജീവ്കോവിലകം.മേക്കപ്പ് – ജിതേഷ് പൊയ്യകോസ്റ്റ്യും. ഡിസൈൻ.-സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രകാശ് കെ.മധുപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിഹാബ് വെണ്ണല.പ്രോജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്.
വാഴൂർ ജോസ്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…