നാവൻ: സെയിന്റ് പാട്രിക്‌സ് ഡെ ദിനമായ മാർച്ച് 17 ന് നാവനിൽ നടത്തപ്പെട്ട പരേഡിൽ മീത് പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ കൗണ്ടി മീത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ…
ശിവരാത്രി ദിനത്തില്‍, ഐറിഷ് മലയാളിയും പത്രപ്രവര്‍ത്തകനുമായ കെ. അനില്‍കുമാര്‍ തയാറാക്കിയ ശിവഭക്തിഗാനം 'മഹാദേവാ ഞാനറിഞ്ഞീലാ'റിലീസ് ചെയ്തു.തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തിൽ ഭഗവാന് ഒരു ഗാനാർച്ചനയായാണ് കോട്ടയം സ്വദേശിയായ…
ഏഴു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം താലയിൽ നടന്ന St. Patrick's Day പരേഡ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായി. മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ്…
അയർലണ്ടിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പണിയുന്നതിനായി ടൈറൽസ്റ്റൗൺ ഡബ്ലിൻ 15-ൽ (സോൺഡ് കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ) 2.78 ഏക്കർ സ്ഥലത്തിനുള്ള അനുമതി ഫിംഗൽ കൗണ്ടി കൗൺസിൽ പാസാക്കി.റിപ്പബ്ലിക് ഓഫ്…
Amazon.ie ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അയർലണ്ടിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയും, വേഗതയേറിയതും സൗകര്യപ്രദവുമായ ഡെലിവറിയും റിട്ടേണുകളും ഉള്ള 200 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളുടെ വിശാലമായ ശേഖരം വാഗ്ദാനം ചെയ്യുന്നു.…
അയർലണ്ടിൽ വാക്സിൻ വിരുദ്ധ വികാരം പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് Taoiseach പറഞ്ഞു.ഭാവിയിൽ പകർച്ചവ്യാധികളെ നേരിടാൻ രാജ്യം മികച്ച തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കോവിഡ്-19 നോടുള്ള പ്രതികരണത്തെക്കുറിച്ചുള്ള സർക്കാരിന്റെ…
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ആകാംക്ഷ നിറയുന്ന ലാന്‍ഡിംഗ്. ക്രൂ-9 ബഹിരാകാശ ദൗത്യസംഘാംഗങ്ങളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ്…
ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി…
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ…
അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ഡിപെൻഡൻസി വിസ കേവലം 13,000 രൂപ പ്രോസസ്സിംഗ് ഫീസ് നൽകി നേടാം. റിക്രൂട്ട്മെന്റ് ഇരുപത് വർഷങ്ങളുടെ സുതാര്യസേവനം ഉറപ്പാക്കുന്ന Skylinks Tours…