ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റില്‍

5 years ago

മടിപ്പാക്ക൦: ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റിലായി. കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ…

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐയെ കയ്യോടെ പിടികൂടി

5 years ago

കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ്…

ജ്വല്ലറികളുടെ പരസ്യത്തില്‍ വധുവിന്റെ ചിത്രം ഒഴിവാക്കണം, പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാം: ഗവര്‍ണര്‍

5 years ago

കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭ്യര്‍ഥിച്ചു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വധുവിന്റെ…

പി ആർ ശ്രീജേഷിന്റെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു

5 years ago

കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ എത്തി മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം…

മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ട് ദുബായിൽ മരിച്ച നിലയിൽ

5 years ago

ദുബായ്: മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി…

ഏജന്റിനാൽ വഞ്ചിക്കപ്പെട്ട കൊല്ലം സ്വദേശി അജ്മൽ സുലൈമാൻ അലി അഹമ്മദ് പ്ലീസ് ഇന്ത്യ തണലിൽ നാട്ടിലെത്തി

5 years ago

ദമാം : ഏജന്റിനാൽ വഞ്ചിക്കക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിത ജീവിതത്തിൽ അകപ്പെട്ട അജ്മൽ എന്ന 24കാരൻ  പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ നാട്ടിലെത്തി. ഒന്നരവർഷത്തോളം ഇഖാമ…

സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി

5 years ago

ജിദ്ദ: സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി. ഇതിനായുള്ള നടപടികൾ അബാഷിറിലൂടെ പൂർത്തിയാക്കേണ്ടതുണ്ട്. വിദേശികൾക്ക് അത്തരം വസ്തു വാങ്ങുന്നതിന് മൂന്ന് വ്യവസ്ഥകളുണ്ട്. വസ്തു വാങ്ങാൻ…

ഹോം കെയർ മേഖല ‘അടിയന്തര’ റിക്രൂട്ട്മെന്റ് ക്ഷാമം നേരിടുന്നു

5 years ago

റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുകയാണെന്നും യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ അടിയന്തിരമായി നിയമിക്കാൻ അനുവദിക്കണമെന്നും ഹോം കെയർ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഹോം…

ഡോളര്‍ക്കടത്ത് കേസ്; പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

5 years ago

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.…

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03 യുടെ വിക്ഷേപണം പരാജയം

5 years ago

കിഴക്കൻ ഇന്ത്യയിലെ ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച (ഓഗസ്റ്റ് 12) വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03 പരാജയം. ഇന്ന് പുലര്‍ച്ചെ 5.43നാണ്…