ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമായി ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30…
ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രയ്‌ക്കെതിരായ ഏറ്റവും പുതിയ നിയന്ത്രണത്തിലൂടെ ഓസ്‌ട്രേലിയക്കാർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനുള്ള നിലവിലെ വിലക്ക് ഓഗസ്റ്റ് 11 മുതൽ മറ്റൊരു രാജ്യത്ത് താമസിക്കുന്നവർക്കും ബാധകമാകും.…
സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ്…
നടൻ വിജയും ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും അടുത്തിടെ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ കണ്ടുമുട്ടി. വിജയ് തന്റെ ബീസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ, കഴിഞ്ഞ കുറച്ച് സ്റ്റുഡിയോയിലുണ്ട്…
പര്‍കാല: തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിൽ 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് നിഖില്‍ എന്ന 23…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത്തതിനെ തുടർന്ന് സഭ ബഹിഷ്കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. അഴിമതിവിരുദ്ധമതിലെന്നു പ്രതിപക്ഷ നേതാവ് ധർണ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 27നും പബ്ലിക് സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നിനും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് അറിയിച്ചു.…
ഇടുക്കി: മൂലമറ്റത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചുണ്ടായ താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തി കെ എസ് ഇ ബി. സംസ്ഥാനത്തിനന്റെ പുറത്തു നിന്നും 400 മെഗാ വാട്ട്…
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 12 എണ്ണം ഒരാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. ഇതുവരെ 2,90,53,257…