വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും; ദലീമ ജോജോ എം എൽ എ.മുഖ്യാതിഥി

9 months ago

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. അരൂർ എം എൽ എ യും…

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനം- കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

9 months ago

അയർലണ്ടിൽ വിവിധ മേഖലകളിൽ ഇന്ത്യൻ പൗരന്മാർ നടത്തുന്ന പ്രധാനമായും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഏറെ അഭിമാനകരമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. ഡബ്ലിനിൽ ഇന്ത്യൻ…

സോഷ്യൽ വെൽഫയർ ഗുണഭോക്താകൾക്കായുള്ള ‘Rent-a-Room’ ടാക്സ് സ്കീം രണ്ട് വർഷത്തേക്ക് നീട്ടി

9 months ago

സോഷ്യൽ വെൽഫയർ ഗുണഭോക്താകൾക്ക് അവരുടെ വീട്ടിലെ ഒരു മുറി സ്വകാര്യ വ്യക്തിക്കാർക്ക് വാടകയ്ക്ക് നൽകാൻ അനുവദിക്കുന്ന ടാക്സ് സ്കീം രണ്ട് വർഷത്തേക്ക് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. Rent-a-Room…

മുട്ട വിലകുതിച്ചുയരുന്നത് “ദുരന്തം” എന്ന് വിശേഷിപ്പിച്ച്‌ ട്രംപ്

9 months ago

വാഷിംഗ്‌ടൺ ഡി സി: മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ്.  മുട്ട വിലകുതിച്ചുയരുന്നത് "ദുരന്തം" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.  അമേരിക്കയിലെ സാധാരണക്കാരെ…

ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു

9 months ago

വാഷിംഗ്‌ടൺ ഡി സി:ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാൻ .ഫെഡറൽ സിവിൽ സർവീസ് ബോർഡ് ചെയർമാൻ ബുധനാഴ്ച വിധിച്ചു.ഫെഡറൽ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ…

വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം പ്രൗഢഗംഭീരമായി

9 months ago

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച്‌ 2 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ പ്രദീപ്‌ ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ്…

ഊർജ്ജ നിരക്കുകൾ ഉയരാൻ സാധ്യത. ഉപഭോക്താകൾക്ക് കൂടുതൽ ഇളവുകൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു

9 months ago

ഊർജ്ജ പ്രതിസന്ധിക്ക് മുമ്പുള്ള വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക ഊർജ്ജ ബില്ലുകൾ ഗ്യാസിന് 90 ശതമാനവും വൈദ്യുതിക്ക് 60 ശതമാനത്തിലധികം കൂടുതലാണ്. ഈ സാഹചര്യത്തിൽ, ജനങ്ങൾക്ക് പുതിയ ഇളവുകൾ…

ഇസിബി പലിശ നിരക്ക് കുറച്ചേക്കും; ഐറിഷ് മോർട്ഗേജ് പലിശ നിരക്കുകൾ 3% ന് താഴേക്ക്..?

9 months ago

ട്രാക്കർ മോർട്ട്ഗേജുകളുള്ള ഏകദേശം 130,000 വീട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന ഒരു നീക്കത്തിന്റെ ഭാഗമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ആറാമത്തെ പലിശ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു. 2025…

സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് നിര്യാതനായി

9 months ago

ഡബ്ലിൻ സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി .മകനെയും കുടുംബത്തെയും സന്ദർശിക്കുവാൻ പത്നിയോടൊപ്പം അയർലൻഡ് സന്ദർശനത്തിന് എത്തിയതായിരുന്നു തോമസ് മൈക്കിൾ. 75 വയസ്സായിരുന്നു. എറണാകുളം…

ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

9 months ago

ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി.…