തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്ശനം…
കുവൈത്ത്: വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിലായി. അറസ്റ്റിലായ മൂന്നുപേരും കുവൈത്ത് ജഹ്റ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരാണ്. വാക്സിൻ നൽകാതെ സർട്ടിഫിക്കറ്റ്…
തിരുവനന്തപുരം: കേരളത്തില് ഇന്ന് 22,064 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. ഇതുവരെ ആകെ…
ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ്…
ടോക്യോ: ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാര്ട്ടറില് കൊളംബിയയുടെ ലോറെന വലന്സിയയോട് ഇന്ത്യന് താരം മേരി കോം 3-2ന് പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട…
തൃശൂർ: ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരംഅറസ്റ്റിലായി. യൂട്യൂബില് വരെ പരസ്യം ചെയ്തായിരുന്നു ഇയാൾ ഇടപാടുകള് നടത്തിയിരുന്നത്. വീട്ടില്തന്നെയായിരുന്നു ക്ഷേത്രവും അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിരുന്നത്. വിശ്വാസികൾ…
കൊച്ചി: ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം…
സൗദി: കൊറോണ വൈറസിന്റെ വ്യാപനത്തെയും അതിന്റെ പുതിയ വകഭേദങ്ങളെയും തടയുന്നതിനുള്ള ശ്രമങ്ങൾക്കിടെ രാജ്യം പുറപ്പെടുവിച്ചിരിയ്ക്കുന്ന ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ…
ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്ക്കു ശേഷമാണ് കൊവിഡ് പോസിറ്റീവ്…
വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന…