കോഴിക്കോട്: കരിപ്പൂർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയറിനോട് ക്വട്ടേഷന്‍ സംഘാംഗത്തിന്റേത് എന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്നും അത്…
ജമ്മു കശ്മീരിലെ ശ്രീനഗര്‍ പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായിരുന്ന നദീം അബ്രാർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ ആണ് നദീം അബ്രാർ. മറ്റൊരു…
ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായി യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കി.…
കണ്ണൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…
തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോർട്ടിനു മുന്നോടിയായി നടപടികളിലേക്കു…
ന്യൂഡൽഹി: രാജ്യത്ത് ടിപിആർ 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഡോ. ഹർഷ് വർധന്റെ…
ട്വിറ്റര്‍ പുതിയ വിവാദത്തില്‍. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കൾ ഭൂപടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യതാ നയം…
കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാര്‍ട്ടി പിളര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ…
ബെംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളുരുവിലാണ് സംഭവം. ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ ബിഎസ്സി നഴ്സിങ്…
തൃശൂർ: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസില്‍ നിന്നും വനിതാ കമ്മിഷനിൽ നിന്നും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. ഇപ്പോഴും പ്രതി…