ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലോക രണ്ടാം നമ്പര്‍ വനിതാ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി

5 years ago

പാരിസ്: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന…

പത്തുവർഷത്തെ സസ്പെൻഷന് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് വീണ്ടും വിസ അനുവദിച്ച് കുവൈറ്റ്

5 years ago

കുവൈറ്റ് സിറ്റി: പത്തുവർഷത്തെ സസ്പെൻഷന് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് കുടുംബ, ബിസിനസ് വിഭാഗങ്ങൾ ഉൾപ്പെടെ വിസ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഞായറാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദും…

സ്വകാര്യവൽക്കരണം: അദാനി നടത്തുന്ന ലഖ്‌നൗ വിമാനത്താവളത്തിലെ എയർപോർട്ട് ചാർജുകളില്‍ 10 മടങ്ങിന്റെ വര്‍ധനവ്

5 years ago

ലഖ്‌നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാർജുകൾ 10 മടങ്ങ് വരെ അഡാനി ഗ്രൂപ്പ് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ലോക്ഡൗണ്‍ കാലയളവ് മുതലെടുത്താണ് വര്‍ധനയെന്നാണ് സൂചന.…

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്നു മുതല്‍ ആരംഭിക്കും

5 years ago

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്നു മുതല്‍ ആരംഭിക്കും. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുള്ള പ്രവേശനോത്സവവും ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 174 മരണം

5 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. കഴിഞ്ഞ 24…

Revolut Money Transfer ചെയ്യണമെങ്കിൽ ടാക്സ് ഇൻഫൊർമേഷനും pps നമ്പറും നൽകണം

5 years ago

Revolut app നിങ്ങളുടെ സുരക്ഷയെ ഗൗരവമായി കാണുന്നു, അതിനാലാണ് ഉപഭോക്താക്കളുടെ ഫണ്ടുകളുടെ ഉറവിടം പരിശോധിക്കാൻ കുറച്ചു നിമിഷം ചിലവഴിക്കേണ്ടി വരുന്നത്. നിങ്ങളുടെ സമ്പത്തിന്റെ ഉറവിടത്തെ ആശ്രയിച്ച് അപ്‌ലോഡ്…

കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ എഫ്ഐആർ

5 years ago

ന്യൂഡൽഹി: ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെറ്റായതും കുട്ടികളെ…

നഗ്‌ന ചിത്രങ്ങൾ എടുത്ത് ഗുണ്ടാസംഘം ആള് മാറി തട്ടിക്കൊണ്ടു പോയി

5 years ago

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും യുവാവിനെ ആള് മാറി തട്ടിക്കൊണ്ടു പോയി. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഫ്ലാറ്റിൽ നിന്നുമാണ് യുവാവിനെ…

ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ ചടങ്ങു നടത്തിയ പള്ളി വികാരി അറസ്റ്റില്‍

5 years ago

അങ്കമാലി: ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ ചടങ്ങു നടത്തിയ സംഭവത്തില്‍ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പൂവത്തുശേരി പള്ളി വികാരി ഫാ. ജോസഫ് പാലാമറ്റത്തെയാണ് പോലീസ്…

ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ യുഎസ് ചാരപ്രവൃത്തി നടത്തിയെന്ന് റിപ്പോർട്ട്

5 years ago

കോപ്പൻഹേഗൻ, ഡെൻമാർക്ക്: ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പറ്റി യുഎസ് 2012 മുതൽ 2014 വരെ ഡാനിഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ…