ദേശീയ സ്ലോ ഡൗൺ ദിനത്തിൽ അമിതവേഗത നിയമലംഘനങ്ങളിൽ പിടിയിലായത് 100-ലധികം ഡ്രൈവർമാർ

9 months ago

ദേശീയ സ്ലോ ഡൗൺ ദിനത്തിൽ നടന്ന ഗാർഡ ഓപ്പറേഷനിൽ106 അമിതവേഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഐറിഷ് റോഡുകളിലെ അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുക എന്നതാണ് 24 മണിക്കൂർ രാജ്യവ്യാപകമായ സ്പീഡ്…

മാസ്മര സംഗീത വിസ്മയം തീർക്കാൻ DUBLIN DRUMS DJ

9 months ago

ഒത്തുചേരലുകളും ആഘോഷരാവുകളിലും ഇനി മുതൽ ത്രസിപ്പിക്കുന്ന സംഗീതാനുഭവം അകമ്പടിയാക്കാം. ആവേശം നിറഞ്ഞ സംഗീത്തിന് ചുവടുപിടിക്കാൻ DUBLIN DRUMS DJ നിങ്ങൾക്ക് മുന്നിലേക്ക്. ആസ്വാദക ഹൃദയം കവരാൻ സംഗീത…

ടാൽബോട്ട് ഇന്ത്യൻ കമ്യൂണിറ്റിക്ക് നവനേതൃത്വം

9 months ago

ഡബ്ലിന്‍: ടാല്‍ബോട്ട് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രസിഡന്റായി ജിതിന്‍ പ്രകാശിനെയും സെക്രട്ടറിയായി സിനിമോള്‍ ജെന്നിയെയും തിരഞ്ഞെടുത്തു. ഷെറിന്‍ മാത്യു - രക്ഷാധികാരി, പ്രിനില സാറാ തോമസ് - വൈസ്…

ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി മന്ത്രി എം.ബി.രാജേഷ് അയർലണ്ടിലെത്തുന്നു

9 months ago

ഡബ്ലിൻ :  ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം…

അനീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തീകരിക്കും, പൊതുദർശനം വെള്ളിയാഴ്ച കിൽക്കെനിയിൽ

9 months ago

കിൽക്കെനി: അയർലന്റിലെ കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകനുമായ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ്…

സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു; 10 പേരുടെ നില അതീവ ഗുരുതരം

9 months ago

ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക…

കെ സുധാകരനെ മാറ്റേണ്ടതില്ല; ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യം എന്ന് ശശി തരൂർ

9 months ago

തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന്  ശശി തരൂർ. കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും…

അനീഷ്‌ ശ്രീധരന്റെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം; KMA യുടെ ക്യാമ്പയിനിൽ പങ്കാളിയാകാം

9 months ago

കിൽക്കെനി മലയാളി അസോസിയഷൻ [ KMA ] അംഗമായ അനീഷ് ശ്രീധരന്റെ അപ്രതീക്ഷിത വേർപാട് പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതീവ ദുഃഖകരമായ ഈ ദുരന്തത്തിൽ ഈ കുടുംബത്തെ ചേർത്ത്…

അഞ്ച് മില്യൺ യുഎസ് ഡോളറിന് പൗരത്വം; ഗോൾഡ് കാർഡ് പ്രോഗ്രാം പ്രഖ്യാപിച്ച് ട്രംപ്

9 months ago

സമ്പന്നരായ വിദേശികൾക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ ഫീസ് നൽകി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശവും പൗരത്വം നൽകുന്നതും പരിഗണിക്കമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.…

‘ഡൽഹി’ ക്കായി വോട്ട്; ഡബ്ലിനിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം

9 months ago

ഡബ്ലിൻ എയർപോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ഡബ്ലിൻ എയർപോർട്ട് ഒരു ഓപ്പൺ പോളിംഗ് ആരംഭിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന…