ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ പൂട്ടി; അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തം

5 years ago

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണങ്ങളും നിയമങ്ങളും അട്ടിമറിയും തുടരുന്നു. നിലവിൽ ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടി പൂട്ടിയതായാണ് റിപ്പോര്‍ട്ട്. ലക്ഷദ്വീപിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന്…

വാക്സിൻ ചലഞ്ച്; ബിരിയാണി ഫെസ്റ്റുമായി എഐസി വാട്ടർഫോർഡ് ഘടകം

5 years ago

വാട്ടർഫോർഡ്: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വാക്സിൻ ചലഞ്ച് എന്ന വേറിട്ട ഒരു പ്രതിഷേധ കാമ്പയിൻ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ തുടർന്നു വന്ന…

ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

5 years ago

സൂററ്റ്: ഗുജറാത്തിൽ ഭർത്താവിന്റെ പേരിൽ ഒന്നിലധികം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. 29 കാരിയായ യുവതി അകന്നു കഴിയുന്ന…

PNB തട്ടിപ്പ്; മെഹുൽ ചോക്സി അറസ്റ്റിൽ

5 years ago

ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയതാണ് ചോക്സി. ക്യൂബയിലേക്ക്…

രണ്ട് ബാങ്കുകൾ മോർട്ട്ഗേജ് ഇളവുകൾ അവസാനിപ്പിക്കുന്നു; ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി

5 years ago

അയർലണ്ട്: രണ്ട് പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാർ സെൻട്രൽ ബാങ്ക് മോർട്ട്ഗേജ് നിയമങ്ങളിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതിനുള്ള ഓപ്ഷൻ അവസാനിപ്പിച്ചതിനെത്തുടർന്ന് ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി. പ്രോപ്പർട്ടി വിലയിലെ…

ഉത്തർപ്രദേശിൽ 20 ഓളം ഗ്രാമീണർക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു

5 years ago

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ 20 ഓളം ഗ്രാമീണർക്ക് വാക്സിൻ മാറി കുത്തിവെച്ചു. ഇവര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു നല്‍കിയത് , എന്നാല്‍ കോവാക്‌സിന്‍…

98 വയസുകാരിയായ മുത്തശ്ശിയെ മർദിച്ച ചെറുമകൻ അറസ്റ്റിൽ

5 years ago

പത്തനംതിട്ട: അടൂരിൽ 98 വയസുകാരിയായ വയോധികയെ മർദിച്ച കുറ്റത്തിൽ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാത്ത് ശോശാമ്മയെയാണ് ചെറുമകൻ മർദിച്ചത്ത്. സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ…

ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി; സൗദി

5 years ago

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകുമെന്ന് സൗദി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ…

ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

5 years ago

ബ്രിട്ടനിലെ റെഡിച്ചിൽ മലയാളി നേഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊൻകുന്നം ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ്…

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് അഡ്മിനിസ്‌ട്രേറ്റര്‍

5 years ago

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികള്‍ തുടരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചു. എല്ലാ നിയമനരീതികളും…