ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ 20 ഓളം ഗ്രാമീണർക്ക് വാക്സിൻ മാറി കുത്തിവെച്ചു. ഇവര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു നല്‍കിയത് , എന്നാല്‍ കോവാക്‌സിന്‍ ആണ്രണ്ടാമത്തെ ഡോസായി കുത്തിവച്ചത്.
വാക്സിൻ സ്വീകരിച്ചവരിൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഒരു വാക്‌സിന്‍ തന്നെ രണ്ട് ഘട്ടത്തിലും നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഗുരുതര വീഴ്ച സംഭവിക്കുന്നത്.
നേപ്പാൾ അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ ആദ്യ വാരത്തിൽ ഒരു പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ ജനങ്ങൾക്ക് അവരുടെ ആദ്യത്തെ ഡോസുകൾക്ക് കോവിഷീൽഡ് ലഭിച്ചിരുന്നു. മെയ് 14 ന്, രണ്ടാമത്തെ ഡോസിനായി അവർ മടങ്ങിയെത്തിയപ്പോൾ അവർക്ക് കോവാക്സിൻ നൽകുകയായിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…