12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ

10 months ago

ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ…

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

10 months ago

അലബാമ: അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച് അമ്മയെയും രണ്ട് മക്കളെയും കാണാതായി. ജനുവരി 31-ന് കാണാതായ 40-കാരിയായ ഓറേലിയ ചോക്…

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

10 months ago

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ പരിശോധനയിൽ രണ്ടായിരത്തോളം യോഗ്യതയില്ലാത്ത ട്രക്ക് ഡ്രൈവർമാരെയും വാഹനങ്ങളെയും പിടികൂടി. ഫെഡറൽ മോട്ടോർ…

നികുതി റിട്ടേൺ ഫയൽ ചെയുന്ന PayPal, Venmo ഉപയോക്താക്കൾക്ക് IRSന്റെ ജാഗ്രതാ നിർദ്ദേശം

10 months ago

വാഷിംഗ്‌ടൺ ഡി സി :2025-ൽ PayPal, Venmo, CashApp തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ വഴി പണമിടപാടുകൾ നടത്തിയവർക്ക് അമേരിക്കൻ നികുതി ഏജൻസിയായ IRS (Internal Revenue Service)…

ഏബ്രഹാം ജോർജ് വീണ്ടും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു

10 months ago

ഓസ്റ്റിൻ(ടെക്സാസ്): റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ്, വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ നേതൃത്വകാലത്ത് കൈവരിച്ച പ്രധാന നിയമനിർമ്മാണ വിജയങ്ങളും പാർട്ടിയുടെ സംഘടനാപരമായ…

നോർത്ത് സൈഡ് DART, ബെൽഫാസ്റ്റ്, നോർത്തേൺ കമ്മ്യൂട്ടർ സർവീസുകൾ ഈ മാസം അവസാനം തടസ്സപ്പെടും

10 months ago

എഞ്ചിനീയറിംഗ് ജോലികൾ കാരണം ഈ മാസം അവസാനത്തോടെ നോർത്ത്ക്സൈഡ് ഡാർട്ട് സർവീസുകൾ വീണ്ടും തടസ്സപ്പെടും. സെന്റ് ബ്രിജിഡ്‌സ് ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ പ്രധാന ജോലികൾ നടക്കുന്നതിനാൽ കനോലിക്കും…

Heineken ആഗോളതലത്തിൽ 6,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

10 months ago

2026 ൽ ആഗോളതലത്തിൽ 6,000 തൊഴിളികളെ വെട്ടിക്കുറയ്ക്കുമെന്ന് ഡച്ച് ബ്രൂവർ Heineken അറിയിച്ചു. അയർലണ്ടിൽ 400-ലധികം ആളുകൾ കമ്പനിയിൽ ജോലിചെയ്യുന്നു. അവരിൽ ഭൂരിഭാഗവും കോർക്കിലെ ബ്രൂവറിയിൽ ആണ്.…

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം

10 months ago

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി ബിൽ പ്രാബല്യത്തിൽ വരുമ്പോൾ, ഗതാഗത മന്ത്രിക്ക്…

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്

10 months ago

ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു. 'മൈ ബ്ലോക്ക്…

National Strategy for Improving Community Safety: പൊതുജനാഭിപ്രായ സർവ്വേ ആരംഭിച്ചു

10 months ago

2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം വികാപ്പിക്കുന്നു. സമൂഹ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ…