2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം വികാപ്പിക്കുന്നു. സമൂഹ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൈയെടുത്തും സംയുക്തമായും തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും വിവിധ സേവന ദാതാക്കളെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കമ്മ്യൂണിറ്റി സുരക്ഷയെക്കുറിച്ചുള്ള കൺസൾട്ടേഷന്റെ ഭാഗമായി, കമ്മ്യൂണിറ്റി സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കിടാൻ നാഷണൽ ഓഫീസ് ഫോർ കമ്മ്യൂണിറ്റി സേഫ്റ്റി അഭിപ്രായ സർവ്വേ നടത്തുന്നു. റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ താമസിക്കുന്ന ആർക്കും ഈ സർവേയിൽ പങ്കെടുക്കാം.ഈ സർവേയിലെ കണ്ടെത്തലുകൾ കമ്മ്യൂണിറ്റി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ തന്ത്രം വികസിപ്പിക്കുന്നതിന് സഹായിക്കും. സർവേയുടെ കണ്ടെത്തലുകളുടെ റിപ്പോർട്ട് 2026 മാർച്ചിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
2026 ഫെബ്രുവരി 5 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ നിങ്ങൾക്കും സർവ്വേയിൽ പങ്കെടുക്കാം. Public Consultation on Community Safety 2026
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…