അമേരിക്കന്‍ ഭരണചക്രം തിരിക്കാന്‍ കമലഹാരിസ് അടക്കം 21 പേര്‍

6 years ago

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കമാലാഹരിസ് അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡണ്ടായി അധികാരമേറ്റതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അതൊരു അസുലഭ നിമിഷമായി മാറി. അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്ന…

ഫിബ്രവരി 1 മുതല്‍ യു.ജി.സി ശമ്പള പരിഷ്‌കരണം

6 years ago

തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ വര്‍ധിപ്പിച്ച ശമ്പള പരിഷ്‌കരണം ഫിബ്രവരി 1 മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേരള ധനകാര്യ മന്ത്ര തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ അകാരണമായി ഇത് നീളാനുള്ള…

ഇന്തോനേഷ്യയിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കി

6 years ago

ഡെൻ‌പസാർ‌: ഇന്തോനേഷ്യൻ റിസോർട്ട് ദ്വീപായ ബാലിയിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കി. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട്​ 50 പുഷ്​ അപ്പ് എടുപ്പിച്ചാണ് ശിക്ഷിച്ചത്.…

പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു സ്ഥാനം ഏറ്റെടുക്കാനും തയ്യാര്‍ – കെ. സുധാകരന്‍

6 years ago

കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ കോണ്‍ഗ്രസിലെ നേതൃത്വ സ്ഥാനത്തെ ചൊല്ലി നടക്കുന്ന അഭ്യൂഹങ്ങളും ചര്‍ച്ചകള്‍ക്കും മറുപടിയെന്നോണം താന്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു സ്ഥാനവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന്…

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത് മര്യാദയില്ലാത്ത സമീപനം-മുഖ്യമന്ത്രി

6 years ago

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന നടപടിയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഒട്ടം മര്യാദയില്ലാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി…

സന്ദർശകർക്കായി ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

6 years ago

മസ്‌കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും പ്രകാരം 14 ദിവസമായി ഉയര്‍ത്തിയതായി റോയൽ ഒമാൻ പോലീസ്…

കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കേന്ദ്രം തയ്യാറാണെന്ന്

6 years ago

ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ മാസങ്ങളായി നീണ്ടു നിന്നിരുന്ന കര്‍ഷക സമരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു തീരുമാനം ഇനിയും വന്നില്ല. പത്താം തവണ നടത്തിയ ചര്‍ച്ചകളും പരാജയമായി. കാര്‍ഷിക…

കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍മദ്യപാനം ഒഴിവാക്കേണ്ടി വരും

6 years ago

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പോവുന്നവര്‍ക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ആരോഗ്യ വിഭാഗം പുറത്തു വിട്ടു. കോവിഡ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ് അടുത്ത ഡോസ് എടുത്തു കഴിഞ്ഞിട്ടും…

അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈ. പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു

6 years ago

വാഷിംഗ്ടൺ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോബ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ലോകം സാക്ഷിയായി. ബൈഡനോടൊപ്പം…

തെങ്ങുകയറാന്‍ ഇനി കൂടുതല്‍ എളുപ്പം : പുതിയ ഉപകരണം കര്‍ണ്ണാടക്കാരന്‍ കണ്ടുപിടിച്ചു

6 years ago

തെങ്ങില്‍ കയറാന്‍ എന്നും ഒരു പ്രതിസന്ധിയായിരുന്നു. പഴയ തെങ്ങുകയറ്റക്കാര്‍ കാലില്‍ വട്ടത്തിലുള്ള വളയമിട്ട് (തളപ്പ്) ഇട്ട് തെങ്ങില്‍ ചാടിച്ചാടി കയറിയാണ് പതിവ്. എന്നാല്‍ പിന്നീട് തെങ്ങില്‍ കയറാന്‍…