ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ആറ് കോച്ചുകളടങ്ങുന്ന…
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഐസിസിയുടെ ഏകദിന പുരുഷന്മാരുടെ കളിക്കാരനായി തിരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി 20 ക്രിക്കറ്റിലെ ദശകത്തിലെ ടീമുകളെ ഞായറാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. വിരാട്…
അമൃതസർ: കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കർഷകർ നവൻഷഹർ, ഫിറോസ്പൂർ, മൻസ, ബർണാല, ഫാസിൽക്ക, പട്യാല, മൊഗ ജില്ലകളിലെ നിരവധി ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി…
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യയും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ ഇന്ന് നാളെയുമായി നടത്തും. ഇപ്പോള്‍ ഉള്ള തീരുമാനപ്രകാരം…
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു…
ദോഹ: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഖത്തറിലെ ബിസിനസ്സ് നേതാക്കളെ സന്ദർശിച്ച് ഇന്ത്യയില്‍ നിക്ഷേപമിറക്കുവാന്‍ ഖത്തര്‍ ബിസിനസുകാരേയും നിക്ഷേപകരേയും ക്ഷണിച്ചു. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ…
തിരുവനന്തപുരം: ജനുവരിയില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസ വകുപ്പ് തലത്തിലും മാര്‍ഗരേഖകള്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 50 ശതമാനം കുട്ടികളെ മാത്രമെ…
ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഇന്നലെയാണ് ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ…
ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനായി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു…