വഞ്ചന കേസിൽ പ്രശസ്ത കാർ ഡിസൈനർ ദിലീപ് ചബ്രിയയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

6 years ago

മുംബൈ: ജനപ്രിയ കാർ ഡിസൈനറും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർ മോഡിഫിക്കേഷൻ സ്റ്റുഡിയോ 'ഡിസി' യുടെ സ്ഥാപകനുമായ ദിലീപ് ചബ്രിയയെ വഞ്ചാനാകുറ്റത്തിന് മുംബൈ ക്രൈം ബാർച്ച് തിങ്കളാഴ്ച…

കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം

6 years ago

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി…

എൽ.ഡി. എഫ് വിജയാഘോഷം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും

6 years ago

ബ്രിസ്ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു…

ആന്ധ്രയില്‍ കണ്ടെത്തിയ കൊറോണ വകഭേദം പ്രതിരോധശേഷിയെ മറികടക്കാന്‍ സാധ്യതയുള്ളവ

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വീണ്ടും മനുഷ്യരില്‍ പുതിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ പുതിയ വകഭേദം പരന്നു തുടങ്ങിയതും അന്താരാഷ്ട്ര രാജ്യങ്ങളെല്ലാം ബ്രിട്ടണില്‍ നിന്നുള്ള യാത്രകളെ…

ന്യൂമോണിയയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനേഷന്‍

6 years ago

ന്യൂഡല്‍ഹി: ന്യൂമോണിയയ്ക്ക് കാരണമാവുന്ന 'ന്യൂമോകോക്കസ് ' ബാക്ടീരിയയ്‌ക്കെതിരെ ഇന്ത്യയിലെ പൂണയിലെ 'സിറം' വാക്‌സിനേഷന്‍ പുറത്തിറക്കി കഴിഞ്ഞു. കോവിഡിനൊപ്പം പലര്‍ക്കും ന്യൂമോണി കൂടെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ പ്രിതിരോധശക്തിയെ…

ഉത്തരേന്ത്യയിൽ അതിശൈത്യം : പുറത്തിറങ്ങരുതെന്ന് ജാഗ്രത നിർദേശം

6 years ago

ന്യൂഡൽഹി: മുൻവർഷങ്ങളിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിലുള്ള അതിശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂ ഡൽഹി, പഞ്ചാബ് , ഹരിയാന, രാജസ്ഥാൻ ,…

ചെമ്പന്‍ വിനോദിന്റെ ‘ഭീമന്റെ വഴി’

6 years ago

കൊച്ചി: ചെമ്പന്‍ വിനോദിന്റെയും ആഷിക് അബു, റിമ കല്ലിങ്ങല്‍ എന്നിവരുടെ കൂട്ടായ സംരംഭത്തില്‍ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഭീമന്റെ വഴി. പേരുകൊണ്ടുപോലും വളരെ വിചിത്രമായ ഈ…

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

6 years ago

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

ചൊവ്വാഴ്ച അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് ലിയോ വരദ്കര്‍

6 years ago

അയര്‍ലണ്ട്: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം അയര്‍ലണ്ടിലും ചൊവ്വാഴ്ച വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിക്കുന്നു. ഇതെക്കുറിച്ച് അയര്‍ലണ്ട് താനൈസ്റ്റ് ലിയോ വരദ്കര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. അതോടൊപ്പം ചൊവ്വാഴ്ച ആരംഭിക്കാന്‍…

അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി

6 years ago

കാന്‍പൂര്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് വന്‍ വിവാദമായി. ഇന്ത്യന്‍ തപാല്‍ വകുപ്പ് നടപ്പിലാക്കിയ ഒരു പദ്ധതി ഉണ്ടായിരുന്നു. 'മൈ സ്റ്റാമ്പ്'…