ന്യൂഡൽഹി: ജനങ്ങളുടെ വ്യക്തിഗത സുരക്ഷിതത്വത്തെ മുൻനിർത്തി ചൈനീസ് ആപ്പുകൾ പബ്ജി അടക്കം നിരവധി ആപ്പുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൗജി രംഗപ്രവേശനം ചെയ്യുമെന്ന് എന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ അക്ഷയ് കുമാർ ബ്രാൻഡ് അംബാസിഡറായി വന്നതോടുകൂടി വലിയ സ്വീകരണമാണ് ഫൗജിക്ക് ലഭിച്ചിരുന്നത്. ഗെയിമിന്റെ ടീസർ പുറത്തിറങ്ങി ഉടൻതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഷെയർ ചെയ്തിരുന്നത്.
ഫൗജി പ്ലേസ്റ്റോറിൽ എത്തി ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 460 എംബി ഡൗൺലോഡ് സൈസ് ഓടുകൂടി പ്ലേസ്റ്റോറിൽ എത്തിയ ഗെയിമിന് ഇന്ന് 4.6 ആറ് ശരാശരി റേറ്റിംഗ് ഇപ്പോൾ തന്നെ ലഭിച്ചു. ഗെയിമിന് ഇപ്പോൾ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് എന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. എന്നാൽ ഇതിനകം എത്ര ഡൗൺലോഡുകൾ ആയി എന്ന് മാത്രം കമ്പനി പുറത്തുവിട്ടിട്ടില്ല. ഏതാണ്ട് അറുപതിനായിരം അധികം പേർ ഇതിനകം ഗെയിമിന് വേണ്ടി കമൻറുകളും മറ്റ് അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തു കഴിഞ്ഞു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…