പ്രണയിച്ചു വിവാഹം കഴിച്ചു; വരന്റെ കാർ തകർത്ത് ​ഗൂണ്ടാ ആക്രമണം

6 years ago

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ കാര്‍ തടഞ്ഞു നിർത്തി എട്ടംഗസംഘം ആക്രമിച്ചു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രേമിച്ചു വിവാഹം കഴിച്ചു കാറിൽ…

സർക്കാർ പദ്ധതികളിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സർക്കാർ നടപടിക്ക് സ്റ്റേ

6 years ago

കൊച്ചി: ‌സർക്കാർ പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ(PWC) വിലക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ…

ചൈനക്കെതിരെ ലോകമെമ്പാടുമുളള പൗരന്മാര്‍ ഒസ്‌ട്രേലിയന്‍ വൈന്‍ വാങ്ങിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തു

6 years ago

ലണ്ടന്‍: ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ വ്യാപരത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ സംഭവിക്കുകയും അതിന്റെ ഭാഗമായി ഒസ്‌ട്രേലിയന്‍ വൈനിന് ചൈന ഭീഷണിയും ഉയര്‍ത്തിയ പശ്ചാത്തലം നിലനില്‍ക്കേ ലോകം മുഴുവന്‍ ഒസ്‌ട്രേലിയയ്ക്ക് പിന്നില്‍…

ടൈം മാഗസിന്റെ ആദ്യ തവണ “കിഡ് ഓഫ് ദ ഇയർ” പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീതാഞ്ജലി റാവോ

6 years ago

ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യൻ-അമേരിക്കൻ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിൻ ഈ വർഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം…

സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

6 years ago

കൊച്ചി; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്.…

ലോകം കണ്ട മികച്ച അത്‌ലറ്റായ ഒളിംമ്പ്യന്‍ റാഫര്‍ ജോണ്‍സണ്‍ അന്തരിച്ചു

6 years ago

ലോസ് ഏഞ്ചലസ്: ലോകം കണ്ട് മികച്ച അത്‌ലറ്റുകളില്‍ ഒരാളായിരുന്നു അമേരിക്കക്കാരനായ റാഫെര്‍ ജോണ്‍സണ്‍. എണ്‍പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ലോസ് ആഞ്ചലസിലെ തന്റെ വസതിയില്‍…

“ഇനിമുതൽ ലോട്ടറിക്കും ജി.എസ്.ടി.” – ശരിവെച്ച് സുപ്രീംകോടതി

6 years ago

പഞ്ചാബ്‌ : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്‌.ടി. ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക്‌ ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ്‌ സുപ്രീം…

“750 ഗോൾ തികച്ച ക്രിസ്ത്യാനോ റൊണാൾഡോ”

6 years ago

ബുദാപെസ്റ്റ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച ഡയനാമോ കിവീസിനെതിരെ അമ്പത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നേട്ടം യുവൻറസ് യുവ താരം ക്രിസ്റ്റ്യാനോ…

സ്വർണ്ണക്കടത്തു കേസ്; സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസ് നീക്കം

6 years ago

കൊച്ചി; സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കസ്റ്റംസിന്റെ നീക്കം. ഇന്നലെ നൽകിയ രഹസ്യമൊഴിയിൽ കേസിൽ ഉൾപ്പെട്ട ഉന്നതരുടെ വിവരങ്ങൾ…

വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു; തെരഞ്ഞെടുപ്പിന്ശേഷം വൈറ്റ് ഹൗസ് വിടുന്ന ആദ്യത്തെ പ്രമുഖ

6 years ago

വാഷിംഗ്‌ടൺ; മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്ന വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ ഇന്നലെ രാ​ജി​വ​ച്ചു. കഴിഞ്ഞ മാസം നടന്ന…