കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ…
ദുബൈ: ഒരു മികച്ച അധ്യാപകനാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാവുന്ന ഒന്നല്ല. ഒരു മികച്ച അധ്യാപകന് ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധ്യമാവുമെന്നാണ് പഴംപുരാണം. ഇപ്പോഴിതാ യുനെസ്‌കോയുമായി സഹകരിച്ചുള്ള…
ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച…
ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു പേർ മരിച്ചു. കടലൂർ, പുതുക്കോട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വൈദുതാഘാതമേറ്റ് ചെന്നൈയിൽ ഒരു യുവാവും തഞ്ചാവൂരിൽ…
ന്യൂഡെൽഹി; സാമ്പത്തിക കുറ്റവാളി വിജയ് മല്യയുടെ 1.6 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഫ്രാൻസിൽ ഒളിവിൽ കഴിയുന്ന വിജയ്…
കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനത്തിലെ ടി-20 മത്സര സീരിസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. കഴിഞ്ഞ ഏകദിന പരമ്പര നേടിയത് ഒസ്‌ട്രേലിയയായിരുന്നു. അതിനുള്ള പകരം വീട്ടലായി…
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വീണ്ടും പെട്രോളും ഡീസലിന്റെയും വില കുതിച്ചു കയറുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍വില ലിറ്ററിന് 73.07 രൂപയും പെട്രോളിന് 82.86 രൂപയും ആയിരിക്കുന്നു. ഈ രണ്ട്…
ഒട്ടാവ: ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രൂഡോ കര്‍ഷകരോടുള്ള തന്റെ നിലപാട്…
ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കൂടാതെ ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും…
തിരുവനന്തപുരം:- പൊതുപരീക്ഷ നടക്കുന്ന 10‚ 12 ക്ലാസുകൾക്ക് കൂടുതൽ ക്ലാസുകൾ നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഡിസംബർ 7 മുതൽ തിങ്കളാഴ് പുനക്രമീകരണം ചെയ്യുന്നു. പ്ലസ് ടു…