മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

6 years ago

ലക്‌നൗ: 35 കാരനായ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം ഒരു അപകടം പോലെയാകാൻ വേണ്ടി വീട് കത്തിക്കാൻ പ്രതി…

കൊവിഡ് വ്യാപനം; 2021 ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

6 years ago

കോവിഡ് -19 പാൻഡെമിക് കാരണം ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടുത്ത വർഷത്തെ ഐസിസി ടി 20 ലോകകപ്പ് ഇന്ത്യയിൽ…

ശബരിമല ശാസ്താവിനെ ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കൂട്ടിയേക്കും

6 years ago

പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ…

അസമില്‍ വിവാഹത്തിന് മുന്‍പ് മതവും വരുമാനവും വ്യക്തമാക്കണമെന്ന് നിയമം വരുന്നു

6 years ago

പട്‌ന: വിവാഹത്തിന് മുന്‍പ് വരന്റെയും വധുവിന്റെയും മതം ഏതാണെന്നും രണ്ടുപേരുടെയും വരുമാനവും കൃത്യമായി സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കണമെന്ന് പുതിയ നിയമം വരുത്താന്‍ അസം ഒരുങ്ങുകയാണ്. ഇതിന് വേണ്ടി…

ഇന്ത്യൻ വംശജയായ നീര ടാൻഡൻ വൈറ്റ് ഹൗസ് ബജറ്റ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു?

6 years ago

വാഷിങ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ തിങ്കളാഴ്ച തന്റെ സാമ്പത്തിക സംഘത്തിലെ പ്രധാന അംഗങ്ങളെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ സ്വാധീനമുള്ള ബജറ്റ് ഓഫീസിന് നേതൃത്വം…

ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം : തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത

6 years ago

തിരുവന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ കനത്ത മഴയോടെ ചുഴലിക്കാറ്റിന് തന്നെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ ്‌കേന്ദ്രം അറിയിച്ചു.…

മലപ്പുറം സ്വദേശി ജിദ്ദയിൽ പാക് പൗരന്റെ കുത്തേറ്റ് മരിച്ചു

6 years ago

ജിദ്ദ; ജിദ്ദയിൽ മലപ്പുറം കൊട്ടിലങ്ങാടി സ്വദേശി അബ്ദുൾ അസീസ് കൊല്ലപ്പെട്ടു. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല നടത്തിയത്. ജിദ്ദയിലെ ഫാർമസ്യൂട്ടിക്കൽ സൊല്യൂഷൻ ഇൻഡസ്ട്രിയലിൽ മെയിന്റനൻസ്…

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തും -തിര. കമ്മീഷന്‍

6 years ago

ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌.…

സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെ തട്ടിപ്പ് കേസില്‍ കുറ്റം ചുമത്തി ദുബായ് കോടതി

6 years ago

ദുബായ്: പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷ് സമർപ്പിച്ച കേസിൽ സൗദി മന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാർക്കെതിരെയും കുറ്റം ചുമത്തി ദുബായ് കോടതി. ഇപ്പോഴത്തെ സൗദി തൊഴിൽ മന്ത്രി…

ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; പോലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

6 years ago

പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം…