ഭൂട്ടാനിലെ ഡോക്ലാമില്‍ നിന്നും 9 കിലോമീറ്റര്‍ മാറി ചൈന സ്ഥലം കയ്യേറി ഗ്രാമം സ്ഥാപിച്ചു

6 years ago

ന്യൂഡല്‍ഹി: ഭൂട്ടാന്‍ പ്രദേശത്തിനകത്ത് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥലം കയ്യേറിയ ശേഷം ഒരു ഗ്രാമം തന്നെ ചൈന സ്ഥാപിച്ചു. ഡോക്ലാമിന് വളരെ അടുത്താണ് ചൈന കൈയ്യേറിയ പ്രദേശം.…

അബുദാബി സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഇനി ഭവന, വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കും

6 years ago

അബുദാബി; അബുദാബി സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിനും വേണ്ടി സർക്കാർ നയ വകുപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി…

ഇന്ത്യന്‍ കറന്‍സി വിനിയമത്തില്‍ 54 ശതമാനം വര്‍ധന

6 years ago

ന്യൂഡല്‍ഹി: നവംബര്‍ 13-ാം തീയതി കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോട്ടുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത് ഉദ്ദേശ്യം 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണെന്ന്.…

52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്

6 years ago

ലണ്ടന്‍: 52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ ആദ്യ നോവലായ "ഷഗ്ഗി ബെയ്ൻ" നാണ് ലഭിച്ചത്. സ്റ്റുവർട്ടിനു 16 വയസുള്ളപ്പോൾ മദ്യപാനം…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദ്ദേശങ്ങളുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞു

6 years ago

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദ്ദേശങ്ങളുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിൽ 1,23,858 പേർ…

യുപിയിലെ പ്രതാപ്ഗഡിൽ റോഡപകടത്തിൽ 6 കുട്ടികളടക്കം 14 പേർ മരിച്ചു

6 years ago

ലഖ്‌നൗ: യുപിയിൽ വ്യാഴാഴ്ച രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കൂട്ടിയിടിച്ച് ഒരു വിവാഹ പാർട്ടിയിലെ ആറ് കുട്ടികളടക്കം പതിനാല് പേർ മരിക്കുകയും കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…

50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി

6 years ago

ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ്…

കൊവിഡ് വ്യാപനം; 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ

6 years ago

യുഎഇ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ച് യുഎഇ. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ,…

പ്രണയാനന്ദങ്ങൾ

6 years ago

അനു ചന്ദ്ര ശവകല്ലറക്കും സമമായപ്രണയത്തിനുംതൊട്ടു മുമ്പേയാണ്ചങ്ക് ദീര്‍ഘമായൊന്ന് കഴച്ചത്.ഓര്‍മ്മ ഭാരമായി നെഞ്ചില്‍ തൂങ്ങിയപ്പോള്‍തിരിച്ചറിവിന്റെ ഭ്രാന്തമായവെളിപാട്സ്ഥലം പൊന്തി വന്ന്നാല്‍കൂട്ട പെരുവഴിയില്‍തമ്പുറപ്പിച്ചു.അന്ന്,കാറ്റിന്റെ മൂളക്കത്തിലുംകിളി ചിലപ്പിലുംമണ്ണ് പിളരുന്നതുംരണ്ടായികുഴിമാടത്തിലേക്ക് വീഴുന്നതുംഎന്റെയും അവന്റെയുംപേര് കൊത്തി…

വീട്ടില്‍ ഉല്‍ക്ക വന്നു പതിച്ചു :വീട്ടുടമ കോടീശ്വരനായി

6 years ago

ജക്കാര്‍ത്ത: ഇന്റോനേഷ്യയിലെ സുമാത്രയിലെ ഒരു വീട്ടുടമ ഒരു രാത്രികൊണ്ട് കോടീശ്വരിയായി. അവര്‍ക്കുപോലും അവിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഈ അസുലഭ ഭാഗ്യം ലഭിച്ചത് ഒരു ശവപ്പെട്ടി നിര്‍മ്മാണ…