ദുര്‍മന്ത്രിവാദിയാണെന്ന് ആരോപണം : വൃദ്ധനെ ബന്ധുക്കള്‍ ജീവനോടെ കുഴിച്ചുമൂടി

6 years ago

മേഘാലയ: ഷില്ലോങിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. എണ്‍പതുകാരനായ വൃദ്ധനെ ദുര്‍മന്ത്രവാദിയാണെന്ന് ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ തന്നെ ജീവനോടെ കുഴിച്ചു മൂടി. തുടര്‍ന്ന്…

കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യു‌എസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ…

കൃഷിവകുപ്പ് മന്ത്രി പങ്കെടുത്തില്ല; കര്‍ഷക പ്രതിനിധികളുമായി കേന്ദ്രം നടത്തിയ ചർച്ച പാളി

6 years ago

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടത്തുന്ന പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലങ്കോലമായി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കെടുക്കാത്തതിനെ…

ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ

6 years ago

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യം തേടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തന്നെ മനഃപൂർവ്വം കേസിൽ…

ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു

6 years ago

റിയാദ്: ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു. മുസ്ലീം പുരോഹിതന്മാർ, ജൂത റബ്ബികൾ, ക്രിസ്ത്യൻ പുരോഹിതന്മാർ, മറ്റ് മതവിശ്വാസികൾ എന്നിവർ…

ആനപ്പുറത്ത് യോഗ ചെയ്ത ബാബ രാംദേവ്നിലത്തു വീണു: വീഡിയോ വൈറല്‍

6 years ago

മഥുര: അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറഞ്ഞതുപോലെ, ആനപ്പുറത്തിരുന്ന് യോഗ ചെയ്ത പതംഞ്ജലിയുടെ സാരഥി ബാബ രാംദേവ് ആനപ്പുറത്തു നിന്നും വീണു. വീണ വീഡിയോ സോഷ്യല്‍…

ഹഥ്‌റസില്‍ വീണ്ടും പീഡനം: നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു

6 years ago

ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ…

ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്

6 years ago

പാലാ: എല്‍.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം…

അയര്‍ലണ്ട് ബജറ്റ് 2021 ഒറ്റനോട്ടത്തില്‍ : കോവിഡ് ബാധിത സ്ഥാപനങ്ങള്‍ക്ക് 5000 യൂറോ വരെ

6 years ago

അയര്‍ലണ്ട്: ഇത്തവണത്തെ അയര്‍ലണ്ട് ബജറ്റ് 2021 മികച്ച പദ്ധതികളും പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തിയാണ് അവതരിപ്പിച്ചത്. കൂടുതല്‍ ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചും കോവിഡ് പശ്ചാത്തലത്തിന്റെ സാമ്പത്തിക പരിതസ്ഥിതി പരിഗണിച്ചുമുള്ള ബജറ്റാണ്…

ഹൈദരാബാദില്‍ കനത്ത മഴ; മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് മരണം

6 years ago

ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് മുഹമ്മദിയ ഹിൽസ് പ്രദേശത്ത് അതിർത്തി മതിൽ ഇടിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. പത്തോളം…