പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പോക്സോ കേസ് പ്രതിയെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

6 years ago

തൃശൂർ: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷിനെ വെട്ടിക്കൊന്നു. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡ് വ്യാപനം…

യുഎഇ വിസ പുതുക്കലിനുള്ള അവസാന സമയപരിധി ഒക്ടോബർ 11ന്

6 years ago

മാർച്ച് ഒന്നിനും ജൂലൈ 11 നും ഇടയിൽ വിസ കാലഹരണപ്പെട്ട എല്ലാ യുഎഇ നിവാസികളും ഒക്ടോബർ 11 നകം പുതുക്കണമെന്ന് യുഎഇ. ഇത്തരക്കാര്‍ നാല്​ ദിവസത്തിനുള്ളില്‍ രാജ്യംവിടുകയോ…

ഹഥ്‌റസ് കേസ് അസാധാരണവും ഭയാനകവുമാണെന്ന് സുപ്രീംകോടതി

6 years ago

ന്യൂഡല്‍ഹി: ഹഥ്‌റസ കേസ് ഭയാനകവും അസാധാരണവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെയും ജനങ്ങളെയും ഞെട്ടിച്ച സംഭവം കോടതിയേയും ഞെട്ടിച്ചുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേണ്ടുന്ന…

ഐറിഷ് കടലില്‍ ഡബ്ലിന്‍ ഫെറി യാത്രക്കാരനെ കാണാതായി

6 years ago

ഡബ്ലിന്‍: കടത്തുവള്ളത്തില്‍ യാത്ര ചെയ്തിരുന്ന ഡബ്ലിന്‍ നിവാസി ഐറിഷ് തീരത്തുള്ള കടലില്‍ കാണാതായി. തിങ്കളാറ്റേച രാത്രി ഒന്‍പത് മണിയോടെ ഡബ്ലിനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള യാത്രയിലാണ് ഇയാളെ കാണാതായത്.…

കുങ്കുമപ്പൂവ് കൃഷി, നിങ്ങള്‍ക്കറിയാമോ ഈ കാര്യങ്ങള്‍

6 years ago

കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്ബോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ്…

കോവിഡ് പ്രതിരോധത്തിന് പ്രോട്ടോക്കോളുമായി കേന്ദ്രഗവണ്‍മെന്റ്

6 years ago

ന്യൂഡല്‍ഹി: ആയുര്‍വേദത്തിന്റെയും യോഗയുടെയും സഹായത്തോടെ കോവിഡ് 19 പ്രതിരോധം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേകം ചികിത്സാ രീതികള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം നടപടി ക്രമങ്ങള്‍ ജനങ്ങളുടെ…

കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 7871 പേര്‍ക്ക് സ്ഥിരീകരിച്ചു. ശരാശരി സംസ്ഥാനത്ത് ഇപ്പോള്‍ ആറായിരത്തിനും എട്ടായിരത്തിനും ഇടയില്‍ കോവിഡ് രോഗികള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് ദിനം പ്രതി പത്തായിരം…

ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു

6 years ago

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി…

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

6 years ago

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പരിശോധനയ്ക്ക്…

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷനും ക്വിസ്സ് മത്സരവും ഒക്ടോബർ 16,17,18 തീയതികളിൽ

6 years ago

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇ സിഎച്ച്) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16,17,18 തീയതികളിൽ (വെള്ളി,ശനി, ഞായർ)…