കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് കോടതിമാറ്റണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രിതിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഇപ്പോഴത്തെ സ്ഥതി അനുസരിച്ച് പ്രോസിക്യൂഷന്റെ വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍ നിലപാടുകള്‍ കൈക്കൊണ്ടുവെന്നാണ് അറിയുന്നത്. അതേസമയം വിചരണക്കോടതി പ്രോസിക്യൂഷനെ പരിഗണിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നുണ്ടെന്നും അതുകൊണ്ടാണ് കോടതി മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടി ഹരജി നല്‍കിയത്. ഈ അവസരത്തിലാണ് സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. പ്രോസിക്യൂഷന് പോലും കോടതിയില്‍ വിശ്വാസമില്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് നടി കോടതിയില്‍ തുറന്നു പറഞ്ഞു. അതേസമയം നടിയെ രഹസ്യമായി മാത്രമെ വിചരണ ചെയ്യാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടുപോലും 20 ഓം അഭിഭാഷകരാണ് കോടതിയി അപ്പോള്‍ ഉണ്ടായിരുന്നത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…