കരിപ്പൂരില്‍ വീണ്ടും32 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

6 years ago

കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം…

എംഡിയും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ധന്‍ലക്ഷ്മി ബാങ്ക് ഓഹരി ഉടമകള്‍ പുറത്താക്കി

6 years ago

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള ധന്‍ലക്ഷ്മി ബാങ്കിന്റെ ഓഹരി ഉടമകള്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു…

സെറീന വില്ല്യംസ്പരിക്കേറ്റ് പുറത്ത്

6 years ago

പാരീസ്: മുന്‍ ചാമ്പ്യനും ആറാം സീഡുകാരിയുമായ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പരിക്കേറ്റ് പുറത്തേക്ക് പോയി. സെറീനയ്ക്ക് കാലിനേറ്റ പരിക്കുമൂലമാണ് തന്റെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന്…

പെരിയ ഇരട്ടക്കൊല:സി.ബി.ഐയുടെ അസാധാര നടപടികള്‍

6 years ago

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അസാധാരണ നടപടികളുമായി സി.ബി.ഐ. പെരിയ ഇരട്ടകൊലപാതത്തിന്റെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറികള്‍ ഉടനെ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാളുകള്‍ ഏറെ ആയെങ്കിലും…

Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

6 years ago

ന്യൂഡൽഹി: നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെയോ എസ്‌ബി‌ഐയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെയോ ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടാകും.  സന്ദേശത്തിൽ സെപ്റ്റംബർ 30 മുതൽ അന്താരാഷ്ട്ര ഇടപാട് സേവനങ്ങൾ…

കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍; അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ 144 പ്രകാരം കേസ്

6 years ago

തിരുവനന്തപുരം: രാജ്യത്തെ കോവിഡ്‌ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവു വരുത്തുന്നതിനിടെ, രോഗവ്യാപനം അതിരൂക്ഷമാകുന്നതിനാല്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്‌ട്രീയ, സാംസ്‌കാരിക പരിപാടികള്‍…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്; എൽഡിഎഫ് കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

6 years ago

കോഴിക്കോട്: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ്റ്റം​സി​ന്റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലുമണിയോടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ്…

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു

6 years ago

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വീണ്ടും ദാരുണമായ…

പൗലോ കൊയ്‌ലോയുടെ പുസ്തകം കത്തിച്ചു

6 years ago

ബ്രസീല്‍: ബ്രസീലിയന്‍ ജനപ്രിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ "ആല്‍ക്കമിസ്റ്റ്" എന്ന ഒറ്റ നോവല്‍ കൊണ്ടുതന്നെ ലോകം മുഴുക്കെ ആരാധകരെ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിന്നീട് പുറത്തു വന്ന…

ഹത്രാസ് കൂട്ടബലാത്സംഗം: മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം

6 years ago

ലഖ്‌നൗ: ഭാരതത്തിനെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചുകൊണ്ട്, ഏവരുടെയും ഹൃദയം കവര്‍ന്നുകൊണ്ട് അവള്‍ യാത്രയായി. അതിക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷത്തിന്റെ…