കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. ശിവശങ്കർ ഇ ഡിക്ക് നൽകിയ മൊഴികൾ തെറ്റാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തായത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷിന്റെ പണമിടപാടിൽ ശിവശങ്കർ ഇടപെട്ടതിന് തെളിവുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളാണ് ഇ ഡി കോടതിക്ക് മുൻപിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായി സമർപ്പിച്ചിരിക്കുന്നത്.
സ്വപ്‌നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശിവശങ്കറും ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണു ഗോപാലും തമ്മിൽ ചര്‍ച്ച ചെയ്തത്. സ്വപ്‌നയുമായി തനിക്ക് യാതൊരുവിധ പണമിടപാടുളും ഇല്ല എന്ന് ശിവശങ്കർ ഇ ഡി ക്ക് നൽകിയ മൊഴി തെറ്റാണു എന്ന് തിരിച്ചറിയുന്ന വിവരങ്ങളാണ് വാട്‌സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…