ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്; അദ്വാനിയടക്കം 32 പ്രതികളും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക സി.ബി.ഐ കോടതി

6 years ago

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന് പ്രസ്താവിക്കും. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. ബാബ്റി…

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ പിതാവും അഭിഭാഷകനുമായിരുന്ന വില്യം എച്ച് ഗേറ്റ്സ് അന്തരിച്ചു

6 years ago

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ പിതാവും അഭിഭാഷകനുമായിരുന്ന വില്യം എച്ച് ഗേറ്റ്സ് അന്തരിച്ചു. 94 വയസായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം വാഷിംഗ്‌ടണിലെ ഹൂഡ് കനാലിലെ വസതിയില്‍…

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു

6 years ago

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,123 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 50,20,360 ആയി.…

ആപ്പിള്‍ വാച്ച് കൈയില്‍ കെട്ടിയാല്‍ ഇനി രക്തത്തിലെ ഓക്‌സിജന്‍ നില അറിയാം

6 years ago

രക്തത്തിലെ ഓക്‌സിജന്‍ നില അറിയാന്‍ ഇനി ആപ്പിള്‍ വാച്ച് കൈയില്‍ കെട്ടിയാല്‍ മതി. ആപ്പിള്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് 6ലാണ് ഇതിനായി പ്രത്യേക സെന്‍സറുള്ളത്. ഇന്നലെ നടന്ന…

ഷിന്‍ സോ ആബെയ്ക്ക് പകരക്കാരനായി യോഷിഹിദെ സഗയെ ജപ്പാന്‍ പ്രധാനമന്ത്രിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തു

6 years ago

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി യോഷിഹിദെ സഗയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. പാര്‍ലെമന്റ് വോട്ടെടുപ്പിന് ശേഷമാണ് പ്രഖ്യാപനം. മുന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെയ്ക്ക് പകരക്കാരനായാണ് യോഷിഹിദെ എത്തുന്നത്. കഴിഞ്ഞ…

ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തില്‍; ഒരെണ്ണം നവംബറില്‍ ലഭ്യമാക്കുമെന്ന് (സിഡിസി)

6 years ago

ബെയ്ജിംഗ്: ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തിലെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന…

ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്

6 years ago

ദുബായ്: ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്.  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള  നടപടികള്‍ക്ക് സമാനമായ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക്…

മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

6 years ago

മസ്‌കറ്റ്: മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു. അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്ബില്‍ സാം ജോര്‍ജിന്റെ ഭാര്യയായ ബ്ലെസി സാമാണ്(37) മരിച്ചത്. ഒമാനിലെ സിനാവ് ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു…

സ്വദേശീവൽക്കരണം; പബ്ലിക് സ്കൂളുകളിൽ ലാബ് ടെക്‌നീഷ്യന്മാരുടെ കുറവുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്

6 years ago

കുവൈത് സിറ്റി: പ്രധാനപ്പെട്ട പല തൊഴിൽ മേഖലകളിലും സ്വദേശീവൽക്കരണം നടത്താൻ ശ്രമിക്കുന്നതിനാൽ പബ്ലിക് സ്കൂളുകളിൽ ലാബ് ടെക്‌നീഷ്യന്മാരുടെ കുറവുണ്ടെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം മേഖലകളിൽ സ്വദേശീവൽക്കരണം…

സ്വപ്ന സുരേഷിനൊപ്പംസെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി

6 years ago

തൃശൂർ: മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പംസെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിറ്റി പൊലീസിലെ ആറ് വനിത…