Categories: GulfLifestyle

ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം അബുദാബി; കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി എമിറേറ്റ്

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമാണ് അബുദാബി എന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ടൂറിസ്റ്റ് വീസാ സേവനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

6 മാസത്തിനുശേഷം കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് എമിറേറ്റിലേക്കു വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകുന്നതാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി അബുദാബി മാറുന്നതെന്നും പറഞ്ഞു.

വിനോദസഞ്ചാര വ്യവസായം എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്കും മുതൽകൂട്ടാണെന്നും പറഞ്ഞു. സഞ്ചാരികളെ സ്വീകരിക്കാൻ എമിറേറ്റ് ഒരുങ്ങിയതായി ടൂറിസം അണ്ടർ സെക്രട്ടറി സഊദ് അൽ ഹൊസാനി പറഞ്ഞു.

Newsdesk

Recent Posts

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

18 mins ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

19 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

22 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

2 days ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago